ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പിത്താശയം എടുത്തു മാറ്റേണ്ടി വരുന്ന ആളുകളുടെ എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്.. എന്തുകൊണ്ടാണ് പിത്താശയത്തിൽ കല്ല് വരുന്നത്.. ഇങ്ങനെ പിത്താശയം ശരീരത്തിൽ നിന്ന് എടുത്തു മാറ്റിയാലും പിന്നീട് ഭാവിയിൽ ഇവ ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അതുപോലെ പ്രശ്നങ്ങളും നമുക്ക് ഉണ്ടാകുമോ..
പിത്താശയെ രോഗങ്ങൾ വരാതിരിക്കാനും അതുപോലെ അവ വന്നു കഴിഞ്ഞാൽ അതിൽ നിന്നും മോചനം നേടാനും നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് കൂടുതലായും ശ്രദ്ധിക്കേണ്ടത്.. പ്രധാനമായും പിത്താശയം എന്നു പറയുന്നത് നമ്മുടെ ലിവറിന്റെ അതായത് കരളിൻറെ ഭാഗത്തുണ്ടാക്കുന്ന ഡൈജസ്റ്റ് ആയിട്ടുള്ള ഫ്ലൂയിഡ് അല്ലെങ്കിൽ ദഹനരസം സ്റ്റോർ ചെയ്യാൻ ഉള്ള ഒരു സഞ്ചി ആണ് ശരിക്കും പറഞ്ഞാൽ നമ്മുടെ പിത്താശയം എന്നുപറയുന്നത്..
അപ്പോൾ നമ്മുടെ ലിവർ എപ്പോഴും തുടർച്ചയായി ഒരു ബൈൽ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഏകദേശം 400 മുതൽ 800 വരെ ഒരു ദിവസം ഉണ്ടാക്കുന്നുണ്ട് നമ്മുടെ ലിവർ.. അപ്പോൾ ഇത് ഒരു ഗോഡൗൺ പോലെ നമ്മുടെ പിത്താശയത്തിൽ സ്റ്റോർ ചെയ്യുകയാണ് ചെയ്യുന്നത്.. നമ്മുടെ പിത്താശയത്തിൽ 30 മുതൽ 50ml വരെയാണ് ഇത് സ്റ്റോർ ചെയ്തു വയ്ക്കാൻ കഴിയുന്നത്.. അതല്ലാതെ ചില സാഹചര്യങ്ങളിൽ വളരെ കൂടുതൽ ആയിട്ടും സ്റ്റോർ ചെയ്യാൻ കഴിയും.
അപ്പോൾ ഈ പിത്താശയത്തിന്റെ ഭിത്തികളാണ് അതിനെ കോൺസെൻട്രേറ്റ് ചെയ്തു അതിൻറെ തിക്ക്നസ് ഒക്കെ കൂട്ടി കുറച്ചുകൂടി സ്റ്റോറേജ് കൂട്ടി അതിൽ കൂട്ടി കൂട്ടിവയ്ക്കും.. നമ്മൾ ഭക്ഷണം കഴിക്കുന്നത് അനുസരിച്ച് നമ്മുടെ ചെറുകുടലിനകത്ത് അതിനെ റിലീസ് ചെയ്യുകയാണ് ചെയ്യുന്നത്.. ഈ മൂന്ന് അവയവങ്ങളും അതായത് ലിവർ പിത്താശയം പാൻക്രിയാസ് ഈ പാൻക്രിയാസ് ഇതിന്റെ അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.. പാൻക്രിയാസ് പലവിധ ഹോർമോണുകൾ ഉണ്ടാക്കുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….