ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഹോസ്പിറ്റലിലേക്ക് വന്നു പറയുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് അതായത് ഡോക്ടർ എൻറെ തലയിലെ മുടികൾ കൊഴിയുന്നത് കണ്ടാൽ പലപ്പോഴും എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട് കാരണം എന്റെ തലയിൽ ഇതിനു മാത്രം ഇത്രയും മുടി ഉണ്ടോ അല്ലെങ്കിൽ എൻറെ തലയിൽ ഇപ്പോഴും മുടി ഉണ്ടല്ലോ എന്ന് കരുതി.. കാരണം ഈ ഒരു രീതിയിൽ.
എൻറെ മുടി മൊത്തം കൊഴിഞ്ഞു കഴിഞ്ഞാൽ ഒരാഴ്ച കൊണ്ട് തന്നെ എൻറെ തല മുഴുവൻ മൊട്ടയായി തീരും.. അതുപോലെതന്നെ മറ്റു ചില ആളുകൾ പറയാറുണ്ട് ഡോക്ടറെ ഞാൻ കിടന്നുറങ്ങുന്ന എൻറെ തലയണയിലും അതുപോലെ ബെഡിലും ഒക്കെ എൻറെ തലയിലെ മുടികളാണ് മുഴുവന്‍ ഉള്ളത്.. അതുപോലെതന്നെ പലരും പറയാറുണ്ട് ഡോക്ടറെ എനിക്ക് മുടി ചീവാൻ തന്നെ പേടിയാണ്.. കാരണം മുടി ചീകി കഴിഞ്ഞാൽ ആ ചീർപ്പ് മുഴുവൻ മുടി ആയിരിക്കും..
അതുപോലെ വീടും മൊത്തം എന്‍റെ മുടി ഇത്തരത്തിൽ കൊഴിഞ്ഞു കിടക്കുന്നതുകൊണ്ട് തന്നെ വീട്ടിലുള്ള എല്ലാ ആളുകളും ഇതുമൂലം ചീത്ത പറയാറുണ്ട്.. കാരണം ഭക്ഷണം ഉണ്ടാക്കിയാൽ അതിൽ നിന്നും മുടി കിട്ടും അതുകൂടാതെ ബാത്റൂമിൽ പോയാൽ അവിടെയും മുടി ആയിരിക്കും അതായത് വീടിൻറെ എല്ലാ ഭാഗത്തും ഇങ്ങനെ മുടി കൊഴിഞ്ഞു കിടക്കുകയാണ്.. ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഭൂരിഭാഗം ആളുകളെയും വളരെയധികം.
ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ മാനസികമായി പോലും പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ആളുകൾ പലതരം ട്രീറ്റ്മെന്റുകളും മരുന്നുകളും ഒക്കെ ഇതിനായിട്ട് എടുക്കാറുണ്ട്.. അതേപോലെ പലതരം ഷാമ്പു മാറ്റി ഉപയോഗിക്കാറുണ്ട് അതുപോലെ പലതരം ഔഷധങ്ങൾ ഇതിനായി ഉപയോഗിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…