ഫോണിൽ കണ്ട ഒരു മെസ്സേജിന്റെ പേരിൽ ഭാര്യയെ തെറ്റിദ്ധരിച്ച ഭർത്താവിന് സംഭവിച്ചത്…

ഭാര്യയുടെ പ്രണയം ഓർക്കുംതോറും ഹൃദയം കിടന്നു പിടയുകയാണ്.. കാര്യം ശരിയാണോ പണ്ടത്തെപ്പോലെ അവളെ ഇപ്പോൾ സ്നേഹിക്കാൻ തീരെ സമയം കിട്ടുന്നില്ല.. മര്യാദയ്ക്ക് ഒന്ന് പ്രേമിച്ചു പോലും നടന്നിട്ടില്ല.. പുതുമോടി ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും മുരടൻ ആയി പോയിട്ടുണ്ടാവും.. പക്ഷേ അന്നും ഇന്നും എൻറെ മനസ്സിൽ അവൾ അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല.. എന്നിട്ടും അവൾ എന്നോട് ഇങ്ങനെ ചെയ്തല്ലോ..

എന്തോ ഇത്രയും സംഭവിച്ചിട്ടും എനിക്കത് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.. എൻറെ പെണ്ണ് അവൾ എന്നോട് അങ്ങനെ ചെയ്യുമോ.. എനിക്ക് അറിയാവുന്ന ദിയ ഒരിക്കലും അങ്ങനെ അല്ല.. കാരണം ഞാൻ മരിച്ചു പോയാൽ എന്റെ കൂടെ അവളും വരും എന്ന് വരെ എനിക്ക്.. പാറ പോലുള്ള മനസ്സ് ഒന്നുമല്ല എന്നിട്ടും എത്രയോ സങ്കടങ്ങളിൽ ആ തൊട്ടാവാടി പെണ്ണാണ് എനിക്ക് ധൈര്യം തന്നത്.. എൻറെ കാര്യങ്ങളിൽ എല്ലാം കൂടെ നിന്നത്..

എന്നിട്ടും അവൻ വന്നു 4 പഞ്ചാര വാക്കുകൾ പറഞ്ഞപ്പോൾ കോഫി കുടിക്കാൻ വേണ്ടി ഇറങ്ങി പോയിരിക്കുന്നു.. കോഫി എന്താ ഇവിടെ കിട്ടാത്ത സാധനം വല്ലതും ആണോ.. ദിയ എൻറെ ഭാര്യ ഒന്ന് എൻറെ കൂടെ ഇറങ്ങി വാടി എന്ന് പറഞ്ഞപ്പോൾ നട്ടെല്ല് ഇല്ലാത്തവന്റെ പെണ്ണ് അല്ല ഞാൻ എന്നും പറഞ്ഞുകൊണ്ട് സ്വന്തം അപ്പൻറെ മുൻപിലേക്ക് തള്ളിവിട്ടവൾ ആണ് ക്രൂര.. അവർ എനിക്ക് അവരുടെ ഇഷ്ടപ്രകാരം അവളെ കെട്ടിച്ച് തരുന്നത് വരെ അവൾ അനങ്ങിയില്ല..

ഒറ്റ ഡയലോഗ് മാത്രം നിങ്ങളെ വേദനിപ്പിച്ചു കൊണ്ട് ഞാൻ ഇറങ്ങി പോവില്ല.. അങ്ങനെയുള്ള ഒരു ജീവിതം എനിക്ക് വേണ്ട.. പക്ഷേ മറ്റൊരു വിവാഹത്തിനായി എന്നെ ഒരിക്കലും നിർബന്ധിക്കരുത്.. ആരെയും വഞ്ചിച്ചില്ല ആരെയും തേച്ചില്ല സ്നേഹിച്ച ആരെയും നോവിക്കാതെ അവൾ എടുത്ത ആ ഒരു തീരുമാനം ആണ് ഇന്ന് രണ്ട് കുടുംബങ്ങളുടെയും സ്നേഹബന്ധത്തിന്റെ അടിത്തറ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *