ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ബൈപ്പാസ് ഓപ്പറേഷന് കുറിച്ചാണ് സംസാരിക്കാൻ പോകുന്നത് . അപ്പോൾ എന്താണ് ഈ പറയുന്ന ബൈപ്പാസ് ഓപ്പറേഷൻ എന്ന് പറയുന്നത്.. ഇത് എന്തിനാണ് പ്രധാനമായും ചെയ്യുന്നത്.. പലപ്പോഴും ഒരു ഹാർട്ട് അറ്റാക്ക് ഒരു വ്യക്തിക്ക് വരുമ്പോൾ അത് വളരെയധികം ഭീതി ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.. ഹാർട്ട് അറ്റാക്ക് എന്ന് കേൾക്കുമ്പോൾ.
തന്നെ ആളുകൾ വളരെയധികം ഭയപ്പെടാറുണ്ട്. അപ്പോൾ ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഹാർട്ടന് സപ്ലൈ ചെയ്യുന്ന രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ഇതിനെയാണ് നമ്മൾ കൊറോണറി ആർട്ടറി ഡിസീസ് എന്നു പറയുന്നത്. ഹാർട്ടിന് സപ്ലൈ ചെയ്യുന്ന രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും അത് നമ്മുടെ ഹാർട്ട് പ്രവർത്തിക്കാൻ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു അവസ്ഥ വരുമ്പോഴാണ്.
ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത്.. അപ്പോൾ ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് സംഭവിച്ചു കഴിഞ്ഞാൽ അതിൽ എന്താണ് സംഭവിക്കുന്നത്.. ആദ്യം നമുക്ക് ഇത്തരത്തിൽ സംഭവിക്കുമ്പോൾ അതിന്റേതായ ഫസ്റ്റ് എയ്ഡ് കാര്യങ്ങൾ ചെയ്യാറുണ്ട്.. പിന്നെ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നുള്ള കാരണങ്ങൾ മനസ്സിലാക്കണം.. ആദ്യം തന്നെ ഈസിജി അതുപോലെ എക്കോ തുടങ്ങിയ കാര്യങ്ങളിലൂടെ.
കടന്നു വരുന്നവർക്ക് ആൻജിയോഗ്രാം ചെയ്തു നോക്കും.. ഇത് ചെയ്യുമ്പോൾ ഹാർട്ടിന്റെ രക്തക്കുഴലുകളിൽ ഉണ്ടായിരുന്ന ബ്ലോക്കുകളെ കുറിച്ച് നമുക്ക് മനസ്സിലാവും.. ഇനി ബ്ലോക്കുകൾ കണ്ടു അതിന്റെ തീവ്രതകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കണം അപ്പോൾ വളരെ കഠിനമായ ബ്ലോക്കുകളാണ് ഉള്ളത്.. അതുപോലെതന്നെ ഒന്നിൽ കൂടുതൽ ബ്ലോക്കുകൾ ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….