ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏറ്റവും കൂടുതൽ ആളുകളും കണ്ടുവരുന്ന അതുപോലെതന്നെ പുറത്തുപറയാൻ ആളുകൾ മടിക്കുന്ന ഒരു പ്രശ്നമാണ് ഉദ്ദാരണ കുറവ് എന്ന് പറയുന്നത്.. ഈ ഒരു പ്രശ്നത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത് ഒരുപാട് ഉണ്ട് എന്നാലും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ ചെറിയ രക്തക്കുഴലുകൾ ഉണ്ടാകുന്ന ബ്ലോക്കുകൾ തന്നെയാണ്..
നമ്മൾക്ക് പൊതുവേ ബ്ലോക്ക് എന്ന് പറയുമ്പോൾ ഹൃദയസംബന്ധമായ ഉണ്ടാകുന്ന ബ്ലോക്കുകൾ മാത്രമാണ് കേട്ടിട്ടുണ്ടാവുക.. എന്നാൽ നമ്മുടെ ഓരോ ഓർഗൻസിലേക്ക് പോകുന്ന ചെറിയ ചെറിയ രക്തക്കുഴലുകൾ ഉണ്ട്.. ഇവയിലെല്ലാം വളരെ ചെറിയ ബ്ലോക്കുകൾ ഉണ്ടാവുകയും നമ്മുടെ ലൈംഗിക ഭാഗത്തേക്ക് അല്ലെങ്കിൽ ലൈംഗിക അവയവങ്ങളിലേക്ക് കൃത്യമായി രക്തപ്രവാഹം അല്ലെങ്കിൽ രക്തം ഓട്ടം നടക്കാതിരിക്കുകയും ഇത്തരത്തിലുള്ള ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നു..
അതുപോലെ മറ്റു പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് ഡയബറ്റീസ്.. അതായത് കുറെ വർഷങ്ങളായി പ്രമേഹം എന്നുള്ള അസുഖമുള്ള ആളുകൾക്ക് ഒരു അസുഖം വരാറുണ്ട് . അതുപോലെതന്നെ കൊളസ്ട്രോൾ ഉള്ള വ്യക്തികൾക്കും ഇത്തരത്തിൽ ഉണ്ടാകാറുണ്ട് അതായത് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാവുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് വരാൻ സാധ്യത കൂടുന്നു.. അതുപോലെ അവിടേക്കുള്ള രക്ത ഓട്ടം.
മുഴുവൻ കുറഞ്ഞ ഉദാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നു.. അതുപോലെ നമ്മുടെ രക്തത്തിൽ യൂറിക്കാസിഡ് ലെവൽ അമിതമായി ഉയർന്നു നിൽക്കുന്നത് ഇത്തരത്തിൽ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….