സ്ത്രീകളിൽ ഉണ്ടാകുന്ന ലൂക്കോ.റിയ എന്ന പ്രശ്നവും അതുമായി ബന്ധപ്പെട്ട പ്രധാന കോംപ്ലിക്കേഷൻസും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളെ പലപ്പോഴും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ലൂക്കോറിയ അഥവാ വെള്ളപോക്ക് എന്ന് പറയുന്നത്.. ഈ ലൂക്കോറിയ എന്നാൽ എന്താണ് അതുപോലെ ഈ അസുഖം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.. ഈ അസുഖത്തിന് നമ്മൾ എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്.. ഈ ഒരു അസുഖം വരാതിരിക്കാൻ ആയി നമ്മൾ എന്തെല്ലാം മുൻകരുതലുകൾ എടുക്കാൻ കഴിയും.

തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മുടെ യോനിയിൽ നിന്ന് വരുന്ന ഡിസ്ചാർജ് അതുപോലെ സർവിക്‌സ്‌ അതായത് യോനി മുഖത്ത് നിന്ന് വരുന്ന ഡിസ്ചാർജ് ഇതെല്ലാം കൂടിയിട്ടാണ് നമുക്ക് വെള്ളപോക്ക് ആയിട്ട് വരുന്നത് അല്ലെങ്കിൽ ഈ പറയുന്ന ഡിസ്ചാർജ് ആയിട്ട് വരുന്നത്.. ഇത് സാധാരണ ഈ പറയുന്ന ഡിസ്ചാർജിന് ഒരു കളർ ചേഞ്ച് അല്ലെങ്കിൽ യാതൊരുവിധ ദുർഗന്ധവും ഉണ്ടാവില്ല..

നോർമൽ ആയിട്ട് പോവുകയാണെങ്കിൽ മുട്ടയുടെ വെള്ള പോലെ തോന്നും.. പലതരം കാരണങ്ങൾ കൊണ്ട് അതായത് വല്ല ഇൻഫെക്ഷൻ പോലുള്ളവ കൊണ്ട് ഈ വരുന്ന ഡിസ്ചാർജ് കുറച്ചു കളർ ചേഞ്ച് ഉണ്ടാകുന്നു അല്ലെങ്കിൽ വല്ലാത്ത ദുർഗന്ധം അനുഭവപ്പെടുന്നു.. അതുപോലെ യോനീഭാഗത്ത് പലതരം അലർജി ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരുന്നു.. ഈയൊരു സമയത്താണ് നമ്മൾ ഇതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങേണ്ടത്..

സാധാരണയായിട്ട് ഈ പറയുന്ന വൈറ്റ് ഡിസ്ചാർജ് രണ്ട് തരത്തിൽ കാണുന്നുണ്ട്.. നോർമലി ആയിട്ടുള്ള ഡിസ്ചാർജ് അതായത് ഫിസിയോളജിക്കലി ആയിട്ടുള്ള ഡിസ്ചാർജ് അതുപോലെ പാത്തോളജിക്കലി ആയിട്ടുള്ള ഡിസ്റ്റൻസ് അതായത് അബ്നോർമൽ ആയിട്ടുള്ള ഡിസ്ചാർജ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *