നടുവേദന വരാതിരിക്കാൻ ആയി എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… അതായത് ബാക്ക് പെയിൻ എന്നുള്ള പ്രശ്നം ഉള്ള ഒരു വ്യക്തി എങ്ങനെയാണ് ഇരിക്കേണ്ടത് അതുപോലെ തന്നെ ഈ ഒരു പ്രശ്നം വരാതിരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. നമുക്ക് ഇരിക്കാനായി ഏതുതരം ചെയറുകളാണ് ഉപയോഗിക്കേണ്ടത്.. അത്തരം ചെയറുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ ഏത് രീതിയിലാണ് ഇരിക്കേണ്ടത്..

അങ്ങനെയിരിക്കുമ്പോൾ നമ്മുടെ ശരീരത്തിന്റെ ശരിയായ പൊസിഷൻ ഏത് രീതിയിൽ ആയിരിക്കണം.. അപ്പോൾ ബാക്ക് പെയിൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പറയാനുള്ളത് ഇരിക്കുമ്പോൾ ഉണ്ടാകുന്ന ബാക്ക് പെയിൻ ആയി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണ്.. അപ്പോൾ ഒരു ബാക്ക് പെയിൻ പ്രശ്നമുള്ള ഒരു വ്യക്തി എങ്ങനെയാണ് ഇരിക്കേണ്ടത്.. ബാക്ക് പെയിൻ വരാതിരിക്കാൻ ആയിട്ട്.

നമ്മൾ ഇരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ വളരെ കൂടുതലായി അറിഞ്ഞിരിക്കണം.. കാരണം നമ്മൾ ഇരിക്കുന്ന ചെയറും അതുപോലെതന്നെ നമ്മൾ ഇരിക്കുന്ന രീതിയും അതായത് നമ്മൾ അപ്പോൾ ഇരിക്കുമ്പോൾ നമ്മുടെ ശരീരത്തിന്റെ ഒരു രീതി അല്ലെങ്കിൽ അവസ്ഥ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.. അതിൽ പ്രധാനമായിട്ടും നമുക്ക് ഏത് രീതിയിലുള്ള ചെയറുകൾ ആണ് ഉപയോഗിക്കേണ്ടത്.

എന്നുള്ളതിനെക്കുറിച്ച് നോക്കാം.. അപ്പോൾ ഇത്തരം ഉള്ള ഒരു വ്യക്തി ഒരു ചെയറ് സെലക്ട് ചെയ്യുമ്പോൾ ഏത് രീതിയിലുള്ള ചെയർ വേണം വാങ്ങിക്കാൻ എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. ആദ്യമായിട്ട് ഒരു ചെയറിന്റെ ഹൈറ്റിനെ കുറിച്ച് സംസാരിക്കുമ്പോൾ അതായത് ചെയറിന്റെ ഹൈറ്റ് എപ്പോഴും നമ്മുടെ മുട്ടിന്റെ ഭാഗവുമായിട്ട് ഹൈറ്റ് വരണം.. ഒരിക്കലും ഈ ചെയറിന്റെ ഹൈറ്റ് ഇതിൽ നിന്നും കുറയാൻ പാടില്ല അതുപോലെ കൂടാനും പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *