എന്താണ് ഇനി ഞാൻ ചെയ്യേണ്ടത് സാർ.. നിറഞ്ഞു മിഴികൾ തുടച്ചുകൊണ്ട് മഹർ തനിക്കു മുമ്പിൽ ഇരിക്കുന്ന യുവാവിനെ നോക്കി.. റൈഹാൻ കുറച്ച് അധികം നാളുകളായി അവനെ പ്രിയപ്പെട്ട ഒരു ടീച്ചറിനെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്.. ഇത്രകാലം ഇങ്ങനെ ഒരാളെ കുറിച്ചും ഇതുപോലെ പറഞ്ഞിട്ടില്ല.. ഉമ്മയോട് ഇപ്പോൾ ആ ഒരു ടീച്ചറെ കുറിച്ച് മാത്രമാണ് വാതോരാതെ അവൻ പറഞ്ഞുകൊണ്ടിരിക്കുന്നത്.. അവൻ ഓരോ കാര്യങ്ങളും പറയുമ്പോൾ.
അതിന് കൂടുതൽ പ്രാധാന്യം ഒന്നും നൽകിയിരുന്നില്ല വെറുതെ കേട്ടിരിക്കുമായിരുന്നു.. അതും പറഞ്ഞുകൊണ്ട് ഏറെ സമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.. ഓരോ ദിവസം കഴിയുന്തോറും എൻറെ വീട്ടിൽ മുഴുവൻ ആ ഒരു ടീച്ചറുടെ പേര് മാത്രമാണ് മുഴങ്ങുകേട്ടുകൊണ്ടിരുന്നത്.. അവനെ ഉറക്കത്തിൽ പോലും ആ ഒരു ടീച്ചറെ കുറിച്ച് മാത്രമേ സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ.. ആദ്യമൊക്കെ ടീച്ചറെ ടീച്ചർ എന്ന് തന്നെയായിരുന്നു.
വിളിച്ചുകൊണ്ടിരുന്നത് പിന്നീട് അത് എപ്പോഴും ടീച്ചർ ഉമ്മി എന്നായി മാറി.. അവൻ അങ്ങനെ വിളിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് കുറച്ച് സംശയവും അതുപോലെതന്നെ കുറച്ച് ഭയവും തോന്നിയെങ്കിലും അതും ഞാൻ കാര്യമാക്കാതെ വിട്ടുകളഞ്ഞു.. എന്നാൽ പെട്ടെന്ന് ഒരു ദിവസം രാത്രിയിൽ കിടന്നുറങ്ങുമ്പോഴാണ് അവൻ എന്നോട് ചോദിച്ചത് അവൻറെ ടീച്ചർ ഉമ്മിയെ സ്വന്തം ഉമ്മയാക്കി കൊടുക്കാമോ എന്നുള്ളത്.. വെറും എൽകെജി മാത്രം.
പഠിക്കുന്ന എൻറെ മകൻറെ മനസ്സിൽ എങ്ങനെയാണ് ഇത്തരം ഒരു ചിന്ത കടന്നുകൂടിയത് എന്നുള്ളതിനെക്കുറിച്ച് ഞാൻ തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.. അതേസമയം ഒരു ഉമ്മ ഇല്ലാത്തതിന്റെ വേർപാട് അവൻറെ കുഞ്ഞു മനസ്സിനെ ഇത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…