ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലരും പറയുന്ന ഒരു കാര്യമാണ് ഭക്ഷണം കഴിച്ചു കഴിഞ്ഞതിനുശേഷം വളരെയധികം ക്ഷീണം അനുഭവപ്പെടുക എന്നുള്ളത് എന്നുവച്ചാൽ അതായത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നു അതുകഴിഞ്ഞ് നമുക്കൊന്ന് കിടക്കണം എന്ന് തോന്നുന്നു.. അതല്ലെങ്കിൽ ഏതെങ്കിലും ഭാഗത്ത് ഇരുന്നാൽ മതി എന്ന് തോന്നുന്നു.. അതല്ലെങ്കിൽ ആരോടും സംസാരിക്കാതെ.
ഒരു സൈഡിലേക്ക് മാറിനിൽക്കണം എന്നുള്ള ഒരു തോന്നൽ വരിക.. അതുപോലെതന്നെ ഒരു കാര്യവും ചെയ്യാനുള്ള ഒരു താല്പര്യം അല്ലെങ്കിൽ ഒരു തോന്നൽ ഉണ്ടാകുന്നില്ല.. പൊതുവേ ക്ഷീണം മതി താല്പര്യക്കുറവ് തുടങ്ങിയ രീതികളാണ് കാണുന്നത് എങ്കിൽ എന്താണ് അതിനുള്ള കാരണം എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. ഞാൻ പല വീഡിയോകളിൽ ആയി പറഞ്ഞിട്ടുണ്ട്.
അതായത് നമ്മുടെ ശരീരത്തിലെ ഏറ്റവും ഡെയിഞ്ചർ ആയിട്ടുള്ള ഒരു ഹോർമോൺ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ എന്നുപറയുന്ന ഹോർമോൺ ആണ്.. അപ്പോൾ ഈ ഒരു കണ്ടീഷന്റെ പേര് ഇൻസുലിൻ റെസിസ്റ്റന്റ് എന്നാണ്.. അതായത് നമ്മൾ പ്രമേഹം എന്നുള്ള ഒരു അവസ്ഥയിലേക്ക് പോകുന്നു എന്നുള്ള ഒരു ക്ലിയർ ആയിട്ടുള്ള ഐഡിയ തരുകയാണ് ഈ പറയുന്ന ലക്ഷണങ്ങൾ.. അതുപോലെ പ്രമേഹം.
ഉള്ള ആളുകളിൽ ഇത് വളരെ കോമൺ ആയിട്ട് തന്നെ കണ്ടുവരും.. അതായത് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ നമുക്ക് കിടക്കണം അല്ലെങ്കിൽ എവിടെയെങ്കിലും ഇരിക്കണം കുറച്ചു സമയം ഉറങ്ങണം എന്നൊക്കെ തോന്നുകയും അതിനോടൊപ്പം ഒരു കാര്യവും ചെയ്യാനുള്ള താല്പര്യം ഇല്ലാതിരിക്കുകയും മടി വരുകയും ചെയ്യുന്നു.. അതായത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ലെവൽ വല്ലാതെ കൂടുന്നതിന്റെ ഭാഗമായിട്ട് അതായത് പെട്ടെന്ന് തന്നെ ശരീരത്തിൽ ഷുഗർ ലെവൽ വർദ്ധിക്കുമ്പോൾ പ്രധാനമായും ഡയബറ്റിക്ക് രോഗികളിൽ കാണുന്ന ഒരു ലക്ഷണമാണ് ഭക്ഷണം കഴിച്ചാൽ ക്ഷീണം അനുഭവപ്പെടുക എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….