രണ്ട് പെൺകുട്ടികളെയും തന്നെ 15 വർഷത്തെ ഒരുമിച്ചുള്ള മനോഹരമായ ജീവിതവും എനിക്ക് സമ്മാനിച്ച ഒരു വാക്കുപോലും മിണ്ടാതെ ശ്യാമേട്ടൻ യാത്ര പറഞ്ഞിട്ട് നാളേക്ക് ഒരു വർഷം തികയുകയാണ്.. നിയന്ത്രിക്കാൻ കഴിയാതെ മനസ്സിലെ സങ്കടം സരിതയുടെ കണ്ണുകളിലൂടെ പെരുമഴയായി പുറത്തേക്ക് ഇറങ്ങി.. എന്തിന് ജീവിക്കണം എന്ന് പോലും ചിന്തിച്ച് നാളുകൾ.. പൊന്നു മക്കളെ തനിച്ചാക്കി ഏട്ടൻറെ ഒപ്പം പോകാൻ പലവട്ടം ചിന്തിച്ചു എങ്കിലും അതിന് മനസ്സ് വന്നില്ല..
അവർ എന്താണ് തെറ്റ് ചെയ്തത് എല്ലാം വിധിയെന്ന് വിചാരിച്ചുകൊണ്ട് പതിയെ ജീവിതം മുന്നോട്ട് തുടങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിലെ സരള ചേച്ചിയും അവരുടെ ഭർത്താവും എന്നെ ഒരുപാട് സഹായിച്ചു.. ഒറ്റ മകനായ ഏട്ടൻ വീട്ടുകാർ എന്ന് പറയാൻ ആരുമില്ല.. ചെറുപ്പത്തിലെ മരിച്ചുപോയ അമ്മ.. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപേ അച്ഛനും ഞങ്ങളെ വിട്ടുപോയി.. രാത്രി ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല..
രാത്രി സമയങ്ങളിൽ ഓരോ കാര്യങ്ങൾ പറഞ്ഞ് കുറെ സമയം ഇരുന്ന് എപ്പോഴാ ഇറങ്ങിയത് എന്ന് പോലും അറിയില്ല.. രാവിലെ എഴുന്നേൽക്കുമ്പോൾ എന്നെ കെട്ടി പുണർന്നിരുന്ന ഏട്ടൻ്റെ കൈകൾ എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ ആ കൈകൾ വല്ലാതെ തണുത്ത് മരവിച്ചിരുന്നു.. ഒരു വേദന പോലും അറിയാതെ ഉറക്കത്തിൽ തന്നെ സംഭവിച്ച മരണം.. അത് സൈലൻറ് അറ്റാക്കിന്റെ രൂപത്തിൽ.. രാവിലെ എഴുന്നേറ്റ് സ്കൂളിലേക്ക്.
മക്കളെ യാത്രയാക്കി തിരികെ വരുമ്പോൾ വാതിൽ കുറ്റ്യിടാൻ മറന്നിരുന്നു.. അടുക്കളയിൽ പാത്രങ്ങൾ കഴുകി ഓർമ്മകളിൽ മുഴുകി നിൽക്കുമ്പോൾ തൊട്ടു പുറകിൽ നിന്ന് ആരോ മുറുകി കെട്ടി പിടിച്ചു.. ആ മുറുകെ കൈകൾ പിടിച്ചു മാറ്റാനായി ശ്രമിക്കുമ്പോഴാണ് മനസ്സിലായത് അത് പ്രമോദ് ഏട്ടൻ ആയിരുന്നു.. ഞാൻ എൻറെ സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച മനുഷ്യൻ.. ഇയാൾക്ക് എങ്ങനെയാണ് എന്നോട് ഇത് ചെയ്യാൻ കഴിഞ്ഞത്.. സരിത അവൻ പോയിട്ട് കാലങ്ങൾ എത്രയായി.. നീ എന്തിനാണ് ഇത്രയും കാലം ഇങ്ങനെ… നിനക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….