നമ്മളെ എല്ലാവരുടെയും വീട്ടിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ എല്ലാവരും.. നിലവിളക്ക് എന്നും പറയുമ്പോൾ സകല ഈശ്വരന്മാരുടെയും സംഗമവും അതുപോലെതന്നെ ഒരു പ്രതീകവും ആയിട്ടാണ് നമ്മൾ അതിനെ കാണുന്നത്.. അതായത് നിലവിളക്കിനെ പല ഈശ്വരന്മാരായിട്ടാണ് കാണുന്നത് എന്ന് മുൻപ് പറഞ്ഞു അതായത് നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും അതുപോലെ നിലവിളക്കിന്റെ മധ്യഭാഗത്ത്.
മഹാവിഷ്ണു ഭഗവാനും അതിൻറെ മുകൾഭാഗത്ത് പരമശിവനും കുടികൊള്ളുന്നു എന്നുള്ളതാണ്.. കൂടാതെ തന്നെ ഈ നിലവിളക്കിൽ നമ്മൾ തിരി കത്തിക്കുമ്പോൾ അതിൽ ഉണ്ടാകുന്ന നാളം ലക്ഷ്മി ദേവി ആയും അതുപോലെ വിളക്കിൽ നിന്നും ഉണ്ടാകുന്ന പ്രകാശം സരസ്വതി ദേവി ആയും അതുപോലെ ആ ഒരു തീ നാളത്തിൽ നിന്ന് ഉണ്ടാകുന്ന ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു എന്നുള്ളതാണ് ഐതിഹ്യം.. അതായത് സകല ദേവി ദേവന്മാരും.
കുടികൊള്ളുന്ന അതുപോലെ നമ്മുടെ വീട്ടിലേക്ക് സകല ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും എല്ലാം കൊണ്ടുവരുന്ന ഒന്നാണ് നിലവിളക്ക് എന്നു പറയുന്നത്.. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ വീട്ടിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് അതിനായി ഉപയോഗിക്കുന്ന എണ്ണ നമ്മൾ ശരിയായിട്ടാണോ ഉപയോഗിക്കുന്നത്.. ഒരുപാട് ആളുകൾ ഇത് അറിയാതെ തെറ്റിച്ചു ചെയ്യുന്നവർ ഉണ്ട്.. നിങ്ങൾ അറിയാതെ ചെയ്യുന്ന കാര്യങ്ങൾ പോലും.
നിങ്ങൾക്ക് വളരെയധികം ദോഷങ്ങളാണ് വരുത്തി വയ്ക്കുന്നത്.. ഈ എണ്ണയുടെ ഉപയോഗം ശരിയല്ലെങ്കിൽ നിങ്ങൾക്ക് അതുവഴി ഒരുപാട് ദോഷങ്ങൾ വരാൻ സാധ്യതയുണ്ട്.. ഇതിൽ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത് കാര്യം നമ്മൾ നിലവിളക്ക് കത്തിക്കുമ്പോൾ സാധാരണ എണ്ണ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ്.. ഇത് കൃത്യമായി ചെയ്യുന്ന വീടുകളും ഉണ്ട് അതുപോലെതന്നെ തെറ്റായ രീതിയിൽ ചെയ്യുന്നവരും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….