സ്ത്രീകളിൽ ഉണ്ടാകുന്ന രോമവളർച്ച പരിഹരിക്കാനും പുരുഷന്മാർക്ക് നല്ല കട്ട താടിയും മുടിയും വളരാൻ വേണ്ടി ദിവസവും ഈ വൈറ്റമിൻ കഴിച്ചാൽ മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് രോമവളർച്ച കൂടാൻ ഷേവിങ് ഒരു പ്രധാന കാരണം ആകുമോ.. ഇതിനെ രണ്ടുതരത്തിലുള്ള റിഫ്ലക്ഷൻസ് ഉണ്ട്.. ആൺകുട്ടികൾക്ക് അതായത് ചെറിയ മീശയും താടിയും ഉള്ളവർക്ക് അത് വടിച്ചു കളഞ്ഞു കഴിഞ്ഞാൽ ഉള്ളതും കൂടി പോകുമോ അതോ നല്ല രീതിയിൽ അത് വീണ്ടും തഴച്ചു വളരുമോ എന്നൊക്കെ പലർക്കും സംശയമുള്ള കാര്യമാണ്..

പെൺകുട്ടികളിൽ ഉണ്ടാകുന്ന ആവശ്യമില്ലാത്ത രോമ വളർച്ച ഷേവിങ് ചെയ്യുന്നതിലൂടെ വീണ്ടും അത് അമിതമായി കൂടി വരുമോ എന്നുള്ള ഒരു സംശയം.. ഈ രോമവളർച്ച എന്ന് പറയുന്നത് അല്ലെങ്കിൽ ഹെയർ എന്ന് പറയുന്നത് എന്താണ് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം.. ഉള്ളിലുള്ള ഡഡ് സെൽസിനെ പുറത്തേക്ക് പതുക്കെപ്പതുക്കെ തള്ളി വരുന്നതിനെയാണ് നമ്മൾ മുടിയും രോമവും ഒക്കെ ആയിട്ട് പറയുന്നത്.. അതൊരു ചെടി പോലെ ഇരിക്കും.

എങ്കിലും അതൊരു പുല്ലുപോലെ വളർന്നിരിക്കും എങ്കിലും അതിൻറെ റൂട്ട് എന്നുള്ള ഒരു ഭാഗം ഉണ്ടെങ്കിലും അതിൻറെ വളർച്ച ചെടി പോലെയല്ല എന്നുള്ള കാര്യം പ്രത്യേകം ഓർക്കണം.. അതുകൊണ്ടുതന്നെ വളം ഇടുന്നത് പോലെ അതിന് എണ്ണയോ അല്ലെങ്കിൽ മറ്റു ലേബനങ്ങളൊക്കെ വാരി തേക്കുന്നത് കൊണ്ട് ഒരു പരിധിയിൽ കൂടുതൽ ഗുണങ്ങൾ ഒന്നുമില്ല എന്നുള്ളത് ആണ് പരമാർത്ഥമായ സത്യം.. രണ്ടാമത്തെ കാര്യം അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ.

ശരീരത്തിന് അകത്തേക്ക് സപ്ലിമെൻറ് ചെയ്താൽ മാത്രമേ അതിൻറെ ശരിയായ വളർച്ചയ്ക്ക് ശരിയായ ഗുണങ്ങൾ ചെയ്യുകയുള്ളൂ.. നമ്മൾ പലപ്പോഴും പലതരത്തിലുള്ള പരസ്യങ്ങളിൽ കാണുന്ന എണ്ണകളിലൊക്കെ ഇമ്പ്രസ്റ് ആയിട്ട് മുടി വളരാൻ ആയിട്ട് അല്ലെങ്കിൽ താടി വളരാൻ ആയിട്ട് ഒക്കെ കരടി നെയ്യ് പോലുള്ള സാധനങ്ങളൊക്കെ വാങ്ങി തേച്ചു കഴിഞ്ഞാൽ ഒരുപാട് ഗുണമുണ്ടാകും എന്നൊക്കെ കരുതി ആൺകുട്ടികൾ ചെയ്യാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *