ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുന്ന പല ആളുകളും പറയുന്ന ഒരു കാര്യമുണ്ട് അതായത് ചില ആളുകൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് അമിതമായ ഉത്കണ്ഠ ഉണ്ടാകാറുണ്ട്.. അതുപോലെ മറ്റു ചില ആളുകൾ പറയാറുണ്ട് ഡോക്ടറെ ഞാൻ ഭക്ഷണകാര്യങ്ങളിൽ നല്ലോണം കണ്ട്രോൾ വരുത്തിയിട്ടുണ്ട് എന്നിട്ടു പോലും എന്റെ അമിതവണ്ണം കൂടിക്കൂടി വരുന്നു..
മറ്റു ചില ആളുകൾക്ക് ഉറക്കം കുറവാണെങ്കിൽ വേറെ ചില ആളുകൾക്ക് തലമുടി വല്ലാതെ കൊഴിഞ്ഞു പോകുന്നു എന്നുള്ള പ്രശ്നമാണ്.. ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ പറഞ്ഞുവരുന്ന ആളുകളെ പലപ്പോഴും ഡയഗ്നോസ് ചെയ്തു എടുക്കുമ്പോഴേക്കും അവർക്ക് എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം തൈറോയ്ഡ് എന്ന് പറയുന്ന ഗ്ലാന്റുമായി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ആയിരിക്കാം.. പലപ്പോഴും ഹൈപ്പോതൈറോയിഡ് എന്ന് പറയുന്ന പ്രശ്നം.
അല്ലെങ്കിൽ തൈറോയ്ഡ് ഗ്ലാൻഡിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ടി3 ടി4 എന്നുപറയുന്ന ഹോർമോണുകൾ കുറഞ്ഞുപോവുക എന്നുള്ളത് ഒരു വലിയ പ്രശ്നം തന്നെയാണ്.. ഇത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം കൂടിയാണ് പക്ഷേ അപൂർവമായിട്ടാണെങ്കിൽ പോലും ചില ആളുകൾക്ക് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്ന പ്രശ്നങ്ങളും കണ്ടു വരാറുണ്ട്.. ഹൈപ്പർ തൈറോയ്ഡിസം എന്നു പറയുമ്പോൾ ടി3 ടി4 എന്നുപറയുന്ന.
ഹോർമോണുകളുടെ ഉൽപാദനം ശരീരത്തിൽ വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് ഇത്.. അതിൽ ആളുകളിൽ ഏറ്റവും വളരെ വ്യാപകമായി കണ്ടുവരുന്നത് ഹൈപ്പോതൈറോയിഡിസമാണ്.. പക്ഷേ അതിലെ ഏറ്റവും അത്ഭുതകരമായ ഒരു വസ്തുത എന്നു പറയുന്നത് ഹൈപ്പോതൈറോസത്തിന്റെ 90 ശതമാനവും തൈറോയ്ഡ് ഗ്ലാന്ടുമായി ബന്ധപ്പെട്ടത് അല്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….