സുഹൃത്തിൻറെ വാക്കുകൾ കേട്ട് തന്നെ അനിയനെ പോലെ സ്നേഹിച്ച മുതലാളി അമ്മയെ തെറ്റിദ്ധരിച്ച ഡ്രൈവർക്ക് സംഭവിച്ചത്…

അവർ രണ്ടുപേരും കൂടി ഒരു ബാറിന്റെ മൂലയ്ക്ക് ഇരുന്ന് വെള്ളമടിച്ചു കൊണ്ടിരിക്കുകയാണ് അപ്പോഴാണ് മനു അവനോട് സംസാരിച്ചു തുടങ്ങിയത്.. അവൻ പറഞ്ഞത് അവൻറെ മുതലാളി അമ്മയെ കുറിച്ചായിരുന്നു.. എടാ നിൻറെ മുതലാളി അമ്മ നല്ല ചരക്ക് ആണല്ലോടാ.. നിനക്ക് നല്ല ഭാഗ്യമുണ്ട് ഇതുപോലെ ഒരാളെ കിട്ടിയില്ലേ.. പക്ഷേ ഇതുപോലെ ഒരാളും പറ്റിയ സാഹചര്യവും എല്ലാം ഉണ്ടായിട്ടും നീ ഇതുവരെ അവരോട് ഒന്നും നോക്കിയിട്ടു പോലുമില്ല.

നീയൊക്കെ ഒരു മനുഷ്യനാണോ.. ഞാനൊക്കെ ആവണം കിട്ടിയ അവസരം നല്ലപോലെ മുതലാക്കുമായിരുന്നു.. മുതലാളി ആണെങ്കിൽ ഗൾഫിൽ.. മകൾ ഹോസ്റ്റലിൽ പിന്നെ ആകെയുള്ളത് ഒരു നാല് വയസ്സായ ചെക്കൻ മാത്രം.. ഇത്രയും നല്ല അവസരം ഉണ്ടായിട്ട് നീ അത് വേണ്ട വിധത്തിൽ പ്രയോഗിച്ചില്ലല്ലോ കഷ്ടം.. സതീശൻ കുറേ വർഷങ്ങളായി ആ വീട്ടിലാണ് ജോലി ചെയ്യുന്നത്.. അവരുടെ കാറിന്റെ ഡ്രൈവറാണ് അയാൾ..

അവിടെയുള്ള ചേച്ചിയും മുതലാളിയും അവനെ വളരെയധികം സഹായിക്കാറുണ്ട് കാരണം അവൻറെ വീട്ടിലെ അവസ്ഥകളെല്ലാം അവർക്ക് നല്ലപോലെ അറിയാം.. അവർ സഹായിക്കുന്നത് കൊണ്ടാണ് വീട് ഒരുവിധം പച്ചപിടിച്ചു തുടങ്ങി.. മനു ഇത്തരം കാര്യങ്ങളെല്ലാം സതീശനോട് പറയുമ്പോൾ അവൻ വീണ്ടും ഒരു പെഗ്ഗ് കൂടി കുടിച്ച് തലയാട്ടിക്കൊണ്ടിരിക്കുകയാണ്.. എടാ നീ പറയുന്നതു പോലെ ഒന്നും എനിക്ക് ശരിയാവില്ല കാരണം.

ഒന്നുമില്ലെങ്കിലും എൻറെ അന്നം തരുന്നത് അവരാണ്.. സത്യം പറഞ്ഞാൽ അവിടെ ഞാൻ ജോലിക്ക് കയറിയ ശേഷമാണ് എൻറെ വീട് ഒന്ന് പുരോഗമിച്ചു തുടങ്ങിയത്.. ഇപ്പോഴാണ് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒക്കെ ഒന്ന് മാറികിട്ടിയത്.. അതുകൊണ്ടുതന്നെ അത്രയും നല്ലവരാണ് അവർ അവരെ ഞാൻ ഇങ്ങനെ തെറ്റായ രീതിയിൽ കാണുന്നത് ഒരിക്കലും ശരിയല്ല.. അതുകൊണ്ട് നീ ഇനി ആ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കണ്ട.. അതും പറഞ്ഞുകൊണ്ട് ക്ലാസ്സിൽ ഒഴിച്ചുവെച്ച മദ്യം അയാൾ വീണ്ടും എടുത്തു വായിലേക്ക് ഒഴിച്ചു.. പക്ഷേ ഇതെല്ലാം കേട്ടിട്ടും മനു അവനെ നോക്കി ചിരിക്കുകയായിരുന്നു.. എടാ നീ ശരിക്കും ഒരു മണ്ടൻ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *