തലമുടിയിൽ എണ്ണ ആവശ്യത്തിന് തേക്കണം എന്നാൽ അത് അമിതമായാൽ എന്തെല്ലാം കോംപ്ലിക്കേഷൻസ് വരാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മളെല്ലാവരും തല മറന്ന് എണ്ണ തേക്കരുത് എന്നുള്ള ഒരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാവും..ആ പഴഞ്ചൊല്ലിന്റെ ശരിക്കുമുള്ള പൊരുൾ എന്താണ്.. നമ്മളെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് തലനിറച്ച എണ്ണ തേച്ച് കഴിയുമ്പോൾ പൊതുവേ കൂടുതൽ വിയർക്കാറുണ്ട്.. അതുപോലെതന്നെ നമ്മുടെ ശ്വാസകോശ നാളികളിൽ കൂടുതൽ കഫം.

ഉണ്ടാവാനും തുമ്മൽ തുടങ്ങിയ ഒരുപാട് അലർജി പ്രശ്നങ്ങളും എല്ലാം വളരെയധികം വർദ്ധിക്കാനും അതുപോലെ ഇത് കുട്ടികളിൽ ഒരുപാട് വളരെ വലിയ കോംപ്ലിക്കേഷൻസ് ഉണ്ടാക്കാനും സാധ്യതയുണ്ട്.. ഞാനിവിടെ ക്ലിനിക്കിലേക്ക് അലർജി പ്രശ്നങ്ങളായി വരുന്ന ഒരുപാട് രോഗികളെ ശ്രദ്ധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ അവരിൽ കണ്ട ഒരു കാര്യത്തെക്കുറിച്ച് പറയാം അതായത് ഇവിടെ വരുന്ന ഒട്ടുമിക്ക രോഗികളുടെയും തലയിൽ അമിതമായി എണ്ണ ഉണ്ടാവും.

ഇത്തരത്തിൽ അമിതമായി എണ്ണ തേച്ചത് കൊണ്ട് തന്നെ അത് ചിലപ്പോൾ അവരുടെ നെറ്റിയിലേക്ക് അല്ലെങ്കിൽ കഴുത്തിന് പുറകിലേക്ക് ഒക്കെ ഇറങ്ങി വരുന്നുണ്ടാവും.. ശരിക്കും തല മറന്ന് എണ്ണ തേക്കുക എന്നുള്ളതുകൊണ്ട് പ്രധാനമായും ഉദ്ദേശിച്ച ഒരു കാര്യം തലയിൽ എണ്ണ തേക്കാതെ തലയ്ക്ക് താഴെയുള്ള എല്ലാ ഭാഗങ്ങളിലും നല്ലപോലെ എണ്ണ തേക്കണം എന്നുള്ളതാണ്.. കാരണം നമ്മുടെ തലയിൽ അമിതമായി എണ്ണ തേക്കുമ്പോൾ.

തലമുടി പെട്ടെന്ന് വിയർക്കാനും അതുവഴി അതിൽ ഒരുപാട് ചളികൾ പുരളാനും സാധ്യതയുണ്ട്.. അതുമാത്രമല്ല പലരീതിയിലുള്ള പൊടിപടലങ്ങളും മറ്റും തലയിൽ പറ്റിപ്പിടിക്കാനും സാധ്യതയുണ്ട് ഇതു മൂലം ഒരുപാട് ഇൻഫെക്ഷൻ നമുക്ക് വരാം.. അതുപോലെതന്നെ നമ്മൾ ശ്വസിക്കുമ്പോൾ ഈ പറയുന്ന അലർജി ഉണ്ടാക്കുന്ന വസ്തുക്കളെല്ലാം നമ്മുടെ ശ്വാസകോശത്തിലേക്ക് പോയി അവിടെ മൊത്തം ഇൻഫെക്ഷൻ ആവാനും സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *