ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾക്ക് ഷുഗർ ഉണ്ടെങ്കിൽ യാതൊരു മരുന്നും കഴിക്കാതെ തന്നെ ഒരു 50 ഗ്രാം പെർ ഡെസി ലിറ്റർ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കണം എന്നുണ്ടോ.. പലപ്പോഴും ഷുഗർ രോഗികളിൽ അതായത് മറ്റെന്തെങ്കിലും അസുഖങ്ങൾ കാരണം പിറ്റേദിവസം സർജറി ചെയ്യേണ്ട ആവശ്യം വരുമ്പോൾ അവർക്ക് എത്ര തന്നെ ഇൻസുലിൻ ലെവൽ കൂട്ടിക്കൊടുത്താലും.
എത്രത്തോളം ഭക്ഷണം കുറച്ചു കഴിച്ചാലും ഇതിനായിട്ട് എത്രത്തോളം മരുന്നുകൾ അഡീഷണൽ ആയിട്ട് ആഡ് ചെയ്താലും അവരുടെ ശരീരത്തിൽ ഈ ബിപി അതുപോലെതന്നെ ഷുഗർ ലെവൽ ഒന്നും കുറയാതെ തന്നെ ഇരിക്കും.. അപ്പോൾ അത്തരം ആളുകൾക്ക് സഹായകരമായ രീതിയിൽ അതായത് പെട്ടെന്ന് ഇവയുടെ ലെവൽ എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒരു എക്സസൈസ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അതിൻറെ കൂടെ ഒരു ഡയറ്റിംഗ് കൂടിയുണ്ട്.
ഇത് ചെയ്യുന്നത് വഴി വെറും മൂന്നു മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഷുഗർ ലെവൽ കുറയ്ക്കാൻ സാധിക്കുന്നതാണ്.. ഈയൊരു എക്സസൈസും അതുപോലെ ഡയറ്റിങ്ങും എല്ലാ ദിവസവും ഫോളോ ചെയ്താൽ നമ്മുടെ ബ്ലഡ് ഷുഗർ ലെവൽ തീർച്ചയായിട്ടും നമുക്ക് കുറച്ച് കൺട്രോളിൽ നിർത്താൻ സാധിക്കുന്നതാണ്.. ഇതിന് ആവശ്യമായിട്ട് നമ്മൾ ചെയ്യുന്ന ഒരു വ്യായാമത്തിന്റെ പേരാണ് HIIT എന്ന് പറയുന്നത്.. രണ്ടാമതായിട്ട് ഇതുമായി ബന്ധപ്പെട്ട ഡയറ്റിംഗ് ആണ്..
അതായത് ഇവ കുറയ്ക്കാൻ വേണ്ടി നമ്മൾ കഴിക്കേണ്ട ചില പ്രത്യേകതരത്തിലുള്ള ഭക്ഷണരീതി ക്രമങ്ങളാണ്.. അപ്പോൾ ഈ രണ്ടു രീതികളെക്കുറിച്ച് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. അതായത് ആദ്യമായിട്ട് നമ്മൾ ചെയ്യുന്ന വർക്കൗട്ട് എന്ന് പറയുന്നത് നമ്മുടെ ഹാർട്ടിന്റെ റേറ്റ് 140 വരെ എങ്കിലും ഉയരുന്ന രീതിയിൽ നല്ല ഇൻ്റൻ സിറ്റിയിലുള്ള ഒരു വർക്കൗട്ട് ചെയ്യുക എന്നുള്ളതാണ്.. 30 സെക്കൻഡ് എന്നുള്ളത് അര മിനിറ്റ് ഉള്ളൂ എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….