മെയിൽ ഇൻഫെ.ർട്ടിലിറ്റിയും സെ.മൻ അനാലിസിസും.. പുരുഷവന്ധ്യതയുടെ പ്രധാന കാരണങ്ങളെ കുറിച്ച് നമുക്ക് വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വന്ധ്യതയ്ക്കായി ചികിത്സയ്ക്ക് വരുന്ന 50% ആൾക്കാരും മെയിൽ ഇൻഫെർട്ടിലിറ്റി അല്ലെങ്കിൽ പുരുഷ വന്ധ്യത ആയിട്ടായിരിക്കും വരുന്നത്.. മെയിൽ ഇൻഫെർട്ടിലിറ്റിയിൽ നമ്മൾ ആദ്യം തന്നെ ചെയ്യുന്നത് ഫസ്റ്റ് സ്റ്റെപ്പ് അല്ലെങ്കിൽ പ്രൈമറി ഇൻവെസ്റ്റിഗേഷൻ ആണ് സെമൻ അനാലിസിസ് എന്ന് പറയുന്നത്.. സെമൻ അനാലിസിസ് റിപ്പോർട്ടിൽ തന്നെ.

ഒരുപാട് വിവരങ്ങൾ നമുക്ക് അതിലൂടെ തന്നെ ലഭിക്കാൻ സാധ്യതയുണ്ട്.. ആദ്യം തന്നെ ഫിസിക്കൽ ക്യാരക്ടേഴ്സ് നോക്കും അതായത് ഭാഗികമായ കാര്യങ്ങൾ.. അതായത് കളർ അതുപോലെ സ്മെല്ല് പിഎച്ച് വാല്യൂ അതുപോലെ വിസ്കോ സിറ്റി.. അടുത്തതായി സെമൻ വോളിയം.. പിന്നെ ടോട്ടൽ സെമൻ കൗണ്ട് സെമന്‍ കോൺസെൻട്രേഷൻ അത് ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്.. ബീജത്തിന്റെ ചലന ശക്തി അല്ലെങ്കിൽ സ്പേം മോട്ടിലിറ്റി പിന്നീട് വരുന്നത് സ്പേം വൈറ്റാലിറ്റി..

അതുപോലെ പഴുപ്പിന്റെ അളവ്.. ലോകാരോഗ്യ സംഘടനയുടെ ഗൈഡ് ലൈൻസ് അടിസ്ഥാനത്തിലാണ് നമ്മൾ സെമൻ അനാലിസിസ് ചെയ്യുന്നത്.. ലേറ്റസ്റ്റ് ആയിട്ടുള്ള 2021ലെ ലോകാരോഗ്യ സംഘടനയുടെ ഗൈഡ് ലൈൻ അനുസരിച്ചാണ് നമ്മൾ സെമൻ അനാലിസിസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.. ഒരു ഐവിഎഫ് സെൻററിൽ ചെയ്യുന്ന ഒരു ലാബിനോട് അനുസരിച്ച് ഉള്ള ഒരു ലാബിൽ ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം..

അവിടെ ഒരു ആൻഡ്രോളജിസ്റ്റ് നേതൃത്വത്തിൽ ആയിരിക്കും ഇത് ചെയ്യുന്നത്.. അതുകൊണ്ടുതന്നെ അവർ ലേറ്റസ്റ്റ് ആയിട്ടുള്ള ഗൈഡ് ലൈൻസ് ഫോളോ ചെയ്തിട്ട് ആയിരിക്കും ഒരു സെമൻ അനാലിസിസ് റിപ്പോർട്ട് ചെയ്യുന്നത്.. ഈ ഒരു അനാലിസിസ് ചെയ്യുമ്പോൾ പല കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്.. ആദ്യമായിട്ട് കളർ നോക്കുകയാണെങ്കിൽ ഇതിൻറെ കളർ ഒരു വൈക്കോൽ നിറത്തിൽ ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *