ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സാധാരണയായി നമ്മൾ എപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള എല്ലാവർക്കും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന മുട്ടുവേദന എന്നുള്ള ഒരു അസുഖത്തെ കുറിച്ചാണ്.. മുട്ടുവേദന അനുഭവിക്കാത്തവർ ഒരു 45 വയസ്സിനുശേഷം ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ്.. അന്ന് നമുക്കൊരു പ്രശ്നമായി മാറുന്നത് ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ.
നമ്മൾ ദിവസവും ചെയ്തുകൊണ്ടിരിക്കുന്ന നിസ്കാര സമയത്ത് നമുക്ക് നമ്മുടെ മുട്ടുകൾ മടക്കിയിരിക്കുന്നതിനു ബുദ്ധിമുട്ട് വരുക. അതുപോലെ ഇത്തരം മുട്ടുമടക്കേണ്ടി വരുന്ന അവസ്ഥകളിൽ നമുക്ക് അതികഠിനമായ വേദന ഉണ്ടാവുക അല്ലെങ്കിൽ ആ ഒരു കാര്യം ചെയ്യാൻ മുട്ട് വഴങ്ങാതെ ഇരിക്കുക തുടങ്ങിയവയൊക്കെ കണ്ടു വരാറുണ്ട്. ഈ അവസ്ഥകൾ ഉണ്ടാകുമ്പോഴാണ് നമ്മൾ നമ്മുടെ മുട്ടിനെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നുള്ളത് മനസ്സിലാക്കുന്നത്..
പലപ്പോഴും സ്റ്റെപ്പ് കയറുമ്പോൾ ചെറിയ ശബ്ദങ്ങൾ ഉണ്ടാകുവാൻ അതുപോലെ എന്തൊക്കെയോ ഉരയുന്നത് പോലെ ഒരു ഫീലിംഗ് ഉണ്ടാവുക.. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ആണ് നമ്മൾ ഏതു പ്രശ്നത്തിനായിട്ട് ചികിത്സ തേടുകയും ട്രീറ്റ്മെൻറ് എടുക്കുകയും ചെയ്യുന്നത്.. ഇത്തരത്തിൽ നമുക്ക് മുട്ടുവേദന വരുന്നതിനു പിന്നിൽ ധാരാളം കാരണങ്ങളുണ്ട്.. ഒന്നാമതായിട്ട് മുട്ടിന്റെ ജോയിന്റുകളിൽ അതായത് രണ്ട് എല്ലുകൾ ഉള്ളതിന്റെ.
ഇടയിൽ കാർട്ടിലേജ് അല്ലെങ്കിൽ തരുണസ്തി എന്നു പറയുന്ന ഒരു കുഷ്യൻ പോലെ ഇടയിൽ ഒരു സാധനം ഉണ്ട്.. അപ്പോൾ ഈ ഒരു വസ്തുവിനെ തേയ്മാനം സംഭവിക്കുമ്പോഴാണ് പലപ്പോഴും ഈ മുട്ടു കളുടെ എല്ലുകൾ തമ്മിൽ ഉരയുകയും പിന്നീട് അത് കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നത്.. അതുപോലെതന്നെ അപൂർവമായ ചില ഘട്ടങ്ങളിൽ നമ്മുടെ എല്ലുകളുടെ ഭാഗത്ത് മുള്ളുകൾ പോലെ ചെറിയ പ്രൊജക്ഷൻ ഉണ്ടായി അത് വേദനകളെ കൂടുതൽ അധികരിപ്പിക്കുന്നതിന് കാരണമാകുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….