സ്ത്രീകളിൽ ഉണ്ടാകുന്ന അമിതമായ രോമവളർച്ച പരിഹരിക്കാനുള്ള സിമ്പിൾ ആയിട്ടുള്ള പരിഹാര മാർഗങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വളരെ കോമൺ ആയിട്ട് സ്ത്രീകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശരീരത്ത് ഉണ്ടാകുന്ന അനാവശ്യ രോമ വളർച്ച എന്ന് പറയുന്നത്.. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ ഇത് അവരുടെ കോൺഫിഡൻസിനെയും അതുപോലെ മാനസികമായ ഒരുപാട് പ്രശ്നങ്ങൾ പോലും അവർക്ക് ഉണ്ടാക്കുന്നുണ്ട്.. അമിത രോമ വളർച്ച പറയുന്നത് ശരീരത്തിൻറെ പലഭാഗങ്ങളിലും.

അതായത് ഫെയ്സ് അതുപോലെ കഴുത്തിന്റെ ഭാഗങ്ങളിലെ അതുപോലെ ചെസ്റ്റ് അതുപോലെ പല പ്രൈവറ്റ് ഭാഗങ്ങളിലൊക്കെ ഇത്തരത്തിൽ സ്ത്രീകളിൽ രോമങ്ങൾ വളരാറുണ്ട്.. ഇത് സ്ത്രീകളിൽ വളരെ കോമൺ ആയി കണ്ടുവരുന്നു പക്ഷേ ഇന്നത്തെ ഒരു കാലഘട്ടത്തിൽ ഇത് സ്ത്രീകളിൽ വളരെ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ഇത് ഒട്ടേറെ ആളുകളെ വളരെ മാനസികമായി തന്നെ ബാധിക്കുന്നുണ്ട്..

പ്രത്യേകിച്ചും കുട്ടികൾക്ക് ഇത് വരുമ്പോൾ പലരും അവരെ കളിയാക്കുന്നത് കൊണ്ട് അവർക്ക് പലതരത്തിലുള്ള വിഷമങ്ങൾ ഉണ്ടാകാറുണ്ട്.. അതായത് അവരുടെ മേശയുടെ ഭാഗത്തൊക്കെ അതുപോലെ കഴുത്തിന്റെ താഴ്ഭാഗത്തൊക്കെ മുടി ഇത്തരത്തിൽ വളരുന്നത്.. ഇതൊന്നും കൂടാതെ ചില ആളുകൾക്ക് ജനറ്റിക് ആയിട്ട് ശരീരത്തെ കൂടുതൽ രോമങ്ങൾ കൊണ്ടുവരാം.. അത് ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമല്ല എല്ലാ ഭാഗത്തും.

കയ്യിലും കാലിലും ഒക്കെ അമിതമായി കണ്ടുവരാറുണ്ട്.. അത് എന്ന് പറയുന്നത് ഒരു ഹോർമോൺ എഫക്ട് ഇല്ലാത്ത ഒരു രോമവളർച്ചയാണ്.. ഇത് ഇപ്പോൾ സ്ത്രീകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്നു.. അപ്പോൾ എന്തൊക്കെയാണ് ഇതിനുപിന്നിലെ പ്രധാന കാരണങ്ങൾ അതുപോലെ ഇതിന് നമുക്ക് എങ്ങനെയൊക്കെ പരിഹരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *