ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഏറ്റവും കൂടുതൽ യുവതികളെയും അതുപോലെതന്നെ കൗമാരപ്രായക്കാരായ പെൺകുട്ടികളെയും കൂടുതൽ വ്യാകുലപ്പെടുത്തുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഎസ് എന്ന് പറയുന്നത്.. എന്താണ് ഈ പറയുന്ന പിസി ഒഎസ് എന്ന് പറയുന്നത്.. ഇത് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഒക്കെ.
നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. പോളി എന്നു പറഞ്ഞാൽ പലത് എന്നാണ് അല്ലെങ്കിൽ മെനി എന്നാണ് അർത്ഥമാക്കുന്നത്.. സിസ്റ്റ് എന്ന് പറഞ്ഞാൽ ഒരു ചെറിയ മുഴ എന്നാണ് അർത്ഥമാക്കുന്നത് എങ്കിലും പിസിഒഎസ്സിൽ അത് ഒരു മുഴ അല്ല അതൊരു ഫോളിക്കിൾ ആണ്.. അതായത് അതൊരു സഞ്ചി ആണ്..ഓവറി എന്ന് പറഞ്ഞാൽ അണ്ഡാശയമാണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം.
അപ്പോൾ അണ്ഡാശയത്തിൽ ഉണ്ടാകുന്ന മുഴകൾ അതിന് ഉണ്ടാകുന്ന ഒരു സിൻഡ്രം.. എന്താണ് ഇവിടെ സിൻഡ്രം എന്ന് ഉദ്ദേശിക്കുന്നത്.. അതൊരു ഡിസീസ് ആവണമെന്നില്ല ലക്ഷണങ്ങൾ എന്നാണ് ഈ ഒരു സിൻഡ്രം എന്നതുകൊണ്ട് വ്യക്തമാക്കുന്നത്.. അപ്പോൾ പലതരത്തിൽ പെട്ട ലക്ഷണങ്ങളുടെ ഒരു കൂട്ടായ്മയാണ് ഈ പിസിഓഎസ് നമ്മൾ കാണാറുള്ളത്.. എന്തൊക്കെയാണ് ഇതിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ.. ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം നമ്മുടെ ഫ്രീക്വൻസിൽ.
വരുന്ന നമ്മുടെ മാസമുറയിൽ വരുന്ന വ്യത്യാസങ്ങളാണ്.. ചില ആളുകൾക്ക് അത് കൂടുതൽ ദിവസം നീണ്ടുപോയേക്കാം അല്ലെങ്കിൽ മറ്റു ചിലർക്ക് അത് ആവുകയേയില്ല.. മാസങ്ങൾ കഴിഞ്ഞ് വന്നാൽ ആയി.. അതുപോലെ ബ്ലീഡിങ്ങിൽ വരുന്ന വ്യത്യാസങ്ങളെല്ലാം ഇതിൽ ഉൾപ്പെടും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…