ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നടുവേദനയെ കുറിച്ചാണ്.. നടുവേദന എന്ന് പറയുന്നത് നമുക്കെല്ലാവർക്കും വളരെ കോമൺ ആയിട്ട് വരുന്ന ഒരു അസുഖം തന്നെയാണ്.. അതിനായിട്ട് ഒരുപാട് ചികിത്സാരീതികളും ഉണ്ട്.. അപ്പോൾ നമുക്ക് ഈ ഒരു അസുഖത്തിനുള്ള ഏറ്റവും നൂതനമായ ചികിത്സാരീതിയെക്കുറിച്ച് മനസ്സിലാക്കാം.. ഒരു വ്യക്തി നടുവേദനയായിട്ട്.
ഡോക്ടറെ സമീപിക്കുമ്പോൾ ആദ്യം ആ ഒരു അസുഖം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമ്മൾ ആദ്യം മനസ്സിലാക്കണം.. പല അവയവങ്ങളിൽ ഉണ്ടാകുന്ന അസുഖങ്ങൾ മൂലം ചിലപ്പോൾ നടുവേദന വരാറുണ്ട്.. എന്നാൽ നമ്മൾ കൂടുതലും ഡീൽ ചെയ്യുന്നത് ഡിസ്ക്കിനെ കുറിച്ചുള്ള സുഖമാണോ എന്നുള്ളത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.. ഡിസ്ക് കൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാവുന്നത് എന്ന് മനസ്സിലായാൽ നമ്മൾ പിന്നീട് അതിനനുസരിച്ചുള്ള ടെസ്റ്റുകളും സ്കാനിങ് ഒക്കെ ചെയ്യാൻ പറയും..
ഇത്തരം നൂതനമായ ട്രീറ്റ്മെൻറ് കളിലൂടെ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണ് നടുവേദന വരുന്നത് എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഓപ്പറേഷൻ വേണ്ട രോഗികൾക്ക് ഓപ്പറേഷൻ ചെയ്യുകയും അല്ലാത്തവർക്ക് സാദാ ട്രീറ്റ്മെന്റുകൾ നൽകുകയും ആണ് ചെയ്യുന്നത്.. ഇനി ഈയൊരു പ്രശ്നം കാരണം ഓപ്പറേഷൻ എന്നുള്ള ഒരു അവസ്ഥയിലേക്ക് വരികയാണെങ്കിൽ മുൻകാലങ്ങളിൽ ചെയ്തിരുന്നത് തുറന്നിട്ടുള്ള സർജറിയാണ്..
എന്നാൽ ഇന്ന് അതിൽ നിന്നുമെല്ലാം നമ്മുടെ ട്രീറ്റ്മെന്റുകൾ ഒരുപാട് പുരോഗമിച്ചു.. അപ്പോൾ ഇത്തരം ഒരു സാഹചര്യത്തിലാണ് എൻഡോസ്കോപ്പി എന്ന് പറയുന്ന ഒരു സർജറി പരിചയപ്പെടുത്തുന്നത്.. ഇത് ഒരു സ്റ്റിച്ച് പോലും ഇല്ലാത്ത വളരെ ചെറിയ ഒരു മുറിവുള്ള ഒരു സർജറിയാണ് ഇത്.. മാത്രമല്ല ഇത് ചെയ്യാൻ മറ്റുള്ള ട്രീറ്റ്മെൻറ് അപേക്ഷിച്ച് വളരെ നല്ലതുമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….