പലരെയും ബുദ്ധിമുട്ടിക്കുന്ന വായനാറ്റം എന്നുള്ള പ്രശ്നം നമുക്ക് വളരെ ഈസിയായി തന്നെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഹാലിട്ടോസിസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഇതിനെയാണ് നമ്മൾ വായനാറ്റം എന്ന് പറയുന്നത്.. വായിലൂടെ ദുർഗന്ധം വരുന്ന ഒരു അവസ്ഥയാണ് ഇത്.. ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഇത്.. കാരണം ഇത്തരം ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അത് നമ്മുടെ കോൺഫിഡൻസിനെ തന്നെ ബാധിക്കുന്നു..

കാരണം നമുക്ക് ഇത്തരം ഒരു അസുഖം വരുമ്പോൾ ഒരു ഫംഗ്ഷന് പോകാൻ തോന്നില്ല അതുപോലെ കൂട്ടുകാരുടെ ഒപ്പം പുറത്തേക്ക് പോകാൻ തോന്നില്ല.. ഒരാളുടെ അടുത്തുനിന്ന് കോൺഫിഡൻസ് സംസാരിക്കാൻ പോലും കഴിയില്ല.. ആരെങ്കിലും ഇനി നമ്മുടെ അടുത്തേക്ക് കൂടുതൽ കൂട്ടുകൂടാൻ വരുമ്പോൾ തന്നെ നമുക്ക് തന്നെ ഭയവും ഉണ്ടാവും അതുമൂലം നമ്മൾ അവരുടെ അടുത്തുനിന്ന് കൂടുതലും ഒഴിഞ്ഞുമാറുന്ന ഒരു രീതി കണ്ടുവരാറുണ്ട്.

ഈയൊരു പ്രശ്നം കാരണം നമ്മൾ കൂടുതലും ഡിപ്രഷനിലേക്ക് പോകാറുണ്ട്.. ഈയൊരു പ്രശ്നം കാരണം പലരും മൂന്നുനേരം വരെ ബ്രഷ് ചെയ്യുന്ന ആളുകളുണ്ട്.. അതുകൂടാതെ തന്നെ ചില ആളുകൾ കൂടുതൽ സമയവും ബബിൾഗം കഴിക്കുന്നവർ ഉണ്ട്.. ഇത്രയൊക്കെ ചെയ്തിട്ടും ആളുകൾക്ക് ഈ ഒരു പ്രശ്നത്തിൽ നിന്ന് ഒരു മോചനം ലഭിക്കുന്നില്ല.. അതുമാത്രമല്ല ഇനി പല്ലുകളിലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്ന് കരുതി പലരും ഡെന്റിസ്റ്റിന്റെ അടുത്ത് പോയി പല്ലൊക്കെ കൂടുതലും ക്ലീൻ ചെയ്ത് പോട് ഉള്ളതൊക്കെ അടക്കാനും ഒക്കെ ശ്രമിക്കാറുണ്ട്..

ചില ആളുകൾ പറയാറുണ്ട് ഡോക്ടറെ ഇത്തരം ദുർഗന്ധം എൻറെ മൂക്കിൽ നിന്ന് പോലും ചിലപ്പോൾ വരാറുണ്ട് എന്നൊക്കെ.. ഒരു പ്രശ്നം കാരണം ഒരു ഫംഗ്ഷൻ അല്ലെങ്കിൽ ഒരു ഓഫീസിലെ മീറ്റിംഗ് പോലും അറ്റൻഡ് ചെയ്യാൻ കഴിയാതെ വരും.. ഈയിടയ്ക്ക് ഒരു വ്യക്തി എന്ന് പറയുന്നുണ്ടായിരുന്നു ഈ ഒരു വായ്നാറ്റം എന്നുള്ള പ്രശ്നം അയാൾക്ക് 16 വയസ്സു മുതൽ തുടങ്ങിയതാണ് ഇപ്പോൾ അദ്ദേഹത്തിന് വയസ്സ് 32 ആണ് എന്നിട്ടും ഏത് പ്രശ്നത്തിൽ നിന്ന് ഒരു മോചനം ലഭിച്ചിട്ടില്ല എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *