ഒരു പയ്യൻ പറഞ്ഞ വാക്കുകൾ കേട്ട് തൻറെ മകളെ അവിശ്വസിച്ച അമ്മ.. എന്നാൽ പിന്നീട് സംഭവിച്ചതു കണ്ടോ…

അവളുടെ ശരീരത്തിൽ കൂടെ എന്തോ പടരുന്നതുപോലെ തോന്നിയപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.. തൻറെ അടുത്ത് തന്റെ ബെഡിൽ ആരോ ഒരാൾ കിടന്നുറങ്ങുന്നു.. അവൾ ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ അത് എന്നോടൊപ്പം കിടക്കുന്ന അമ്മ അല്ല എന്ന് അവൾക്ക് മനസ്സിലായി.. അവൾ കൂടുതൽ വ്യക്തതയോടെ നോക്കിയപ്പോൾ അതൊരു പുരുഷനാണ് എന്ന് മനസ്സിലായപ്പോൾ അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു..

അവൾ പെട്ടെന്ന് അതെല്ലാം കണ്ട് അലറി കൂട്ടാൻ നോക്കിയെങ്കിലും ഭയം അവളുടെ ശബ്ദത്തെ തടഞ്ഞുനിർത്തി.. അയാൾ അവളുടെ നിലവിളി കേട്ട് എഴുന്നേറ്റ് എന്തോ പറയാനായി അവളുടെ അടുത്തേക്ക് വന്നതും അവൾ അവളുടെ സകല ധൈര്യവും ശക്തിയും സംഭരിച്ചു കൊണ്ട് ഉറക്കെ അലറി കരയാൻ തുടങ്ങി.. വീട്ടുകാർ അതെല്ലാം കൂടി കേട്ടപ്പോൾ അവളുടെ ഡോറിന്റെ അടുത്ത് വന്ന് നിന്ന് തട്ടാൻ തുടങ്ങി. അവൾ സകല ശക്തിയുമെടുത്ത് അയാളെ തട്ടിമാറ്റി ഡോർ തുറന്ന് പുറത്തേക്ക് ഓടി..

തൻറെ വലിയച്ഛനും ചെറിയച്ഛൻ മാരും ഒക്കെ വീടിന് പുറത്ത് ഉണ്ടായിരുന്നു.. കൂട്ടത്തിൽ അമ്മ നിൽക്കുന്നത് കണ്ടപ്പോൾ പേടിച്ച് അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി കെട്ടിപ്പിടിച്ച് കരഞ്ഞു.. ശരീരമാകെ നല്ലപോലെ വിറക്കാൻ തുടങ്ങി.. വലിയച്ഛൻ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ പലരും പറഞ്ഞു വേണ്ട വേഗം പോലീസിനെ വിളിക്കാം നമുക്ക് എന്ന്.. ആരാടാ നീ എന്ന് ഒച്ച വച്ച് വലിയിച്ചൻ സംസാരിക്കുന്നതിനു മുമ്പേ മാളു ചേച്ചിയുടെ ശബ്ദം പുറത്തേക്ക് വന്നു..

ഇവൻ ഞങ്ങളുടെ കോളേജിലെ അശ്വിൻ ആണ്.. അമ്മയുടെ തോളിൽ തലചായ്ച്ചു കിടന്നുകൊണ്ട് പൊട്ടിക്കരയുന്ന ഞാൻ പതിയെ തല ഉയർത്തി നോക്കി.. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് ഞാൻ കോളേജിൽ വെച്ച് മാളു ചേച്ചിയുടെ കൂടെ ഒരിക്കൽ കണ്ടിരുന്നു ഇയാളെ.. വല്യച്ഛൻ അവനോട് കൂടുതൽ ദേഷ്യത്തോടെ കൂടി ചോദിച്ചു എന്തിനാടാ നീ ഈ സമയത്ത് വീട്ടിലേക്ക് കയറി വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *