സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന വന്ധ്യ.ത എന്നുള്ള രോഗത്തിൻറെ പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു വർഷമോ അല്ലെങ്കിൽ അതിലധികമോ കാലം ഗർഭനിരോധന ഗുളികകൾ ഒന്നും ഉപയോഗിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭിണി ആവാത്ത ഒരു അവസ്ഥയാണ് നമ്മൾ വന്ധ്യത എന്ന് പറയുന്നത്.. ജീവിതത്തിൽ ഇതുവരെയും ഗർഭധാരണം നടക്കാത്ത ഒരവസ്ഥയെ പ്രൈമറി ഇൻഫെർട്ടിലിറ്റി എന്നും ഒന്നു അതിൽ അധികമോ മക്കൾ ഉണ്ട്.

എന്നിട്ടും അതിനുശേഷം നിങ്ങൾക്ക് ഗർഭിണിയാവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനെ സെക്കൻഡറി ഇൻഫെർട്ടിലിറ്റി എന്നും പറയുന്നു.. വന്ധ്യതയുടെ പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഏകദേശം 40% പുരുഷന്മാരുടെയും ആണ് അതുപോലെതന്നെ 40% സ്ത്രീകളുടേതുമാണ്.. അതുപോലെ ഒരു 10 ശതമാനം രണ്ടുപേരുടെയും കാരണങ്ങൾ കൊണ്ടായിരിക്കാം അതുപോലെതന്നെ മറ്റൊരു 10% ബന്ധപ്പെടാത്തത് കൊണ്ടും വരാം..

ഇന്ന് നമ്മുടെ ഈ വീഡിയോയിലൂടെ പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യതയ്ക്ക് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചാണ്.. ഗർഭധാരണത്തിന്റെ വിവിധ ഘട്ടങ്ങൾ വളരെ കൃത്യമായി സംഭവിച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ലൊരു ഗർഭധാരണം സാധ്യമാവുകയുള്ളൂ.. നിങ്ങൾ വിവാഹം കഴിഞ്ഞ് ഗർഭകാരണത്തിന് ശ്രമിക്കുന്ന ആള് ആണെങ്കിൽ അല്ലെങ്കിൽ ദമ്പതികൾ ആണെങ്കിൽ തീർച്ചയായിട്ടും ഈ ഒരു വീഡിയോ നിങ്ങൾ മുഴുവനായിട്ടും.

കണ്ടു മനസ്സിലാക്കാൻ ശ്രദ്ധിക്കണം.. അതുപോലെതന്നെ ഇതിനുമുൻപ് പുരുഷന്മാരുടെ വന്ധ്യയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ടായിരുന്നു ആ ഒരു വീഡിയോ കൂടി മുഴുവനായി കാണാൻ ശ്രമിക്കുക.. ഗർഭപാത്രത്തെയും നമ്മുടെ അണ്ഡാശയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ട്യൂബ് ആണ് ഫലോപ്പ്യൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *