തൻറെ ഭാര്യയ്ക്ക് ഒരു സർപ്രൈസ് കൊടുക്കുവാൻ ആയിട്ട് പ്രവാസിയായ ഭർത്താവ് വീട്ടിലേക്ക് വന്നപ്പോൾ കാണുന്നത് അടച്ചു പൂട്ടിയിരിക്കുന്ന വീടാണ്.. കുറേ വർഷങ്ങൾക്കുശേഷം തന്റെ ഭാര്യയെ കാണുവാൻ തന്റെ ഭാര്യയുടെ സന്തോഷമുള്ള മുഖം കാണുവാനായി കൊതിച്ച് വീട്ടിലേക്ക് ഒരു സർപ്രൈസ് കൊടുക്കാനായി വന്ന ഭർത്താവിന് തൻറെ വീടിനു മുന്നിൽ വിശന്ന് വലഞ്ഞിരിക്കേണ്ടി വന്നു.. അങ്ങനെ കുറെ സമയം വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ആയിരുന്നു.
വീടിൻറെ മതിലിനും പുറത്തുനിന്ന് ഒരു തല പൊന്തിയത്.. അത് മറ്റാരും അല്ലായിരുന്നു അപ്പുറത്തെ വീട്ടിലെ ബീരാൻ ഇക്ക ആയിരുന്നു.. ഞാൻ ഇരിക്കുന്നത് കണ്ടിട്ട് അയാൾ എന്നോട് ചോദിച്ചു നീ എപ്പോഴാണ് വന്നത് എന്ന്.. ഞാനത് കേട്ട് കുറച്ച് സമയമായി എന്ന് പറഞ്ഞു.. പിന്നെ എന്തിനാണ് നീ ഇവിടെ ഇരിക്കുന്നത് വീട്ടിലേക്ക് കയറി കൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ തമാശയ്ക്ക് ഞാൻ പറഞ്ഞു അവൾ വീടും പൂട്ടി നാടുവിട്ടു പോയിരിക്കുകയാണ്..
അപ്പോൾ അയാൾ എന്നോട് ചോദിച്ചു നീ വരുന്ന വിഷയം അവളോട് പറഞ്ഞില്ലേ എന്നുള്ളത്.. അത് കേട്ടപ്പോൾ ഞാൻ എവിടെയും തൊടാതെ ഒന്നു മൂളി.. താൻ സർപ്രൈസ് കൊടുക്കാനായി വന്നത് എല്ലാവരെയും അറിയിക്കേണ്ട എന്ന് അയാൾ കരുതി.. എന്നാൽ ഞാൻ അങ്ങനെ വെറുതെ മൂളിയത് എനിക്ക് തന്നെ ഒരു പണിയായി.. ഞാനൊന്നും പതിയെ മൂളിപ്പോൾ അതിനെ ഇരട്ടിയായി എന്നെ ഒന്ന് ആക്കിയത് പോലെ ബീരാൻ ഇക്ക.. എന്നിട്ട് തന്റെ ഭാര്യയോട് മൊബൈൽ ഫോൺ എടുത്തു കൊണ്ട് വരാൻ പറഞ്ഞു അയാൾ..
ഫോൺ നമ്പർ ചോദിച്ചുകൊണ്ട് സുബൈറിന്റെ ഭാര്യയെ അദ്ദേഹം വിളിക്കാൻ ശ്രമിച്ചു എങ്കിലും മൊബൈൽ ഫോൺ ഓഫ് ആയിരുന്നു.. സ്വന്തം ഭർത്താവ് വീട്ടിലേക്ക് വരുന്നു എന്ന് അറിഞ്ഞിട്ടും വീട്ടിലിരിക്കാതെ പുറത്തേക്ക് പോയ ഭാര്യയെ കുറിച്ച് ഒടുവിൽ ബീരാൻ ഇക്ക കഥകൾ പറഞ്ഞു തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…