ഒരു മനുഷ്യൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ആദ്യത്തെ ഒരു 24 മിനിറ്റ് അവർ ചെയ്യുന്ന കാര്യങ്ങൾ ആ ഒരു വ്യക്തിയുടെ ഒരു ദിവസത്തെ മുഴുവൻ ബാധിക്കുന്നതാണ്.. ഇത് വളരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം കൂടിയാണ്.. പ്രത്യേകം ശ്രദ്ധിക്കുക ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉള്ള ആദ്യത്തെ 24 മിനിറ്റ്.. ഈയൊരു മിനിറ്റുകൾ വളരെ നിർണായകമാണ്.. ആ ഒരു വ്യക്തിയുടെ ആ ഒരു ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളുടെ ഗുണങ്ങളെപ്പോലും.
സ്വാധീനിക്കാൻ സാധ്യതയുള്ള നിമിഷങ്ങളാണ് 24 മിനിറ്റുകൾ എന്നുപറയുന്നത്.. ആ ഒരു 24 മിനിറ്റുകളിൽ നടക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പോസിറ്റീവ് ആകാം അല്ലെങ്കിൽ നെഗറ്റീവ് ആകാം.. ആ ഒരു മിനിറ്റുകളെ ആശ്രയിച്ചായിരിക്കും ആ വ്യക്തിയുടെ ആ ഒരു ദിവസത്തെ ഫലങ്ങൾ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നിങ്ങൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ആദ്യത്തെ 24 മിനിറ്റുകൾ കൂടുതലും മംഗളകരമായ കാര്യങ്ങൾ.
അതുപോലെ ഏറ്റവും സമാധാനം നൽകുന്ന കാര്യങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കുക.. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആ ഒരു ദിവസത്തെ കണി എന്ന് പറയുന്നത്.. നമ്മൾ തന്നെ പൊതുവേ പറയാനുള്ള ഒരു കാര്യമാണ് അതായത് നമുക്ക് എന്തെങ്കിലും ഒരു ദിവസം പ്രശ്നങ്ങൾ വരുന്ന സമയത്ത് അല്ലെങ്കിൽ വല്ല ബുദ്ധിമുട്ടുകളും വരുന്ന സമയത്ത് നമ്മൾ ഒരിക്കൽ എങ്കിലും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഇന്ന് ആരെയാണോ ദൈവമേ കണി കണ്ടത് എന്നൊക്കെ..
അതായത് രാവിലെ കാണുന്ന കണിക്ക് അത്രയേറെ പ്രാധാന്യമുണ്ട് നമ്മുടെ ജീവിതത്തിൽ.. ഒരു മനുഷ്യൻറെ ഒരു ദിവസത്തെ ഫലം ജ്യോതിഷപ്രകാരം നിർണയിക്കപ്പെടുന്നത് അന്ന് ആ ഒരു വ്യക്തി കാണുന്ന കണിക്കുള്ള പ്രസക്തി വളരെ വലുതാണ്.. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരു വ്യക്തി രാവിലെ എഴുന്നേറ്റ് ഉടനെ കണികാണാൻ പറ്റുന്ന ഏറ്റവും ഉത്തമമായ വസ്തുക്കൾ ഏതൊക്കെയാണ് എന്നതിനെ കുറിച്ചാണ്.. അതിൽ ആദ്യത്തെ എന്ന് പറയുന്നത് ഓരോ വ്യക്തികൾക്കും അവരുടെ ഇഷ്ട ദേവൻ അല്ലെങ്കിൽ ദേവി എന്നൊന്നു ഉണ്ടാവും.. അതുകൊണ്ടുതന്നെ ആ ഒരു ഇഷ്ടം ദേവതയുടെ അല്ലെങ്കിൽ ദേവൻറെ ചിത്രം കാണുന്നതാണ് ഏറ്റവും നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….