ഷുഗർ സംബന്ധമായ രോഗികളിൽ ഉണ്ടാകുന്ന ശരീരത്തിലെ വേദനകളും തരിപ്പും എല്ലാം നമുക്ക് പെട്ടെന്ന് മാറ്റാൻ സഹായിക്കുന്ന ഒരു സിമ്പിൾ മാർഗ്ഗം..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹം അതായത് ഷുഗർ രോഗികൾക്ക് ഉണ്ടാകുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് അല്ലെങ്കിൽ ചുട്ടു പുകച്ചൽ എന്നൊക്കെ പറയുന്നത്.. ഈ പ്രശ്നം ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം എന്നു പറയുന്നത് മറ്റൊന്നുമല്ല നമ്മുടെ ഞരമ്പ് നാഡീ കളിൽ വരുന്ന കേടുപാടുകൾ അല്ലെങ്കിൽ ദ്രവിച്ചു പോകുക.

അതല്ലെങ്കിൽ അതിന് ആവശ്യമുള്ള ന്യൂട്രീഷൻസ് ലഭിക്കാത്തത് കാരണം അത് ഇല്ലാതായി പോകുന്നതും മാത്രമല്ല ഷുഗർ തന്നെ അതിനെ വന്ന് ദ്രവിപ്പിച്ചു കളയുന്നതും ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ്.. അപ്പോൾ ഇത് കാരണം കൈകളിലും കാലുകളിലും വരുന്ന തരിപ്പ് അല്ലെങ്കിൽ ചുട്ടു പുകച്ചിൽ എന്നിവ വരുമ്പോൾ കൈകളിലെ വിരലുകൾ മടക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ.. അതുപോലെതന്നെ കണ്ണിലെ കാഴ്ച ശക്തി മങ്ങിപ്പോവുക..

അതോടൊപ്പം തന്നെ കിഡ്നിയിൽ വരുന്ന മറ്റു പ്രധാന ബുദ്ധിമുട്ടുകൾ.. പലപ്പോഴും ക്രിയാറ്റിൻ ലെവൽ അധികമായിരിക്കാം.. അതുപോലെ കിഡ്നിയുടെ ഫംഗ്ഷൻ തന്നെ വളരെ കുറഞ്ഞ നിരക്കിൽ ആവാം.. അതല്ലാതെ മറ്റെല്ലാ രീതിയിലും തന്നെ പുരുഷന്മാരിൽ എടുക്കുകയാണെങ്കിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത് കാരണം ലിംഗ ബലക്കുറവും അതുപോലെതന്നെ പെട്ടെന്നുള്ള സ്ഖലനവും എല്ലാം തന്നെ നമ്മൾ നോക്കുകയാണെങ്കിൽ ഷുഗർ സംബന്ധമായ വരുന്ന ബുദ്ധിമുട്ടുകൾ തന്നെയാണ്..

അമിതമായ ക്ഷീണം അതല്ലെങ്കിൽ ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലും വരുന്ന കഠിനമായ വേദനകൾ തരിപ്പുകൾ ഇതെല്ലാം മാറ്റാൻ സഹായിക്കുന്ന ഒരു നല്ല പ്രതിവിധിയെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. പലരും പറയുന്ന ഒരു കാര്യമാണ് എനിക്ക് കാലങ്ങളായി ഷുഗർ രോഗങ്ങൾ ഉണ്ടെങ്കിൽ കൂടെ ലക്ഷണങ്ങളും ഒന്നും എൻറെ ശരീരത്തിൽ ഇല്ലാത്തതുകൊണ്ട് ഞാൻ പ്രത്യേകിച്ച് ജീവിതശൈലികളിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *