ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തല മറന്ന് ഒരിക്കലും എണ്ണ തേക്കരുത് എന്നുള്ള ഒരു ചൊല്ല് നമ്മൾ എല്ലാവരും കേട്ടിട്ടുള്ളതാണ്.. എന്നാൽ എനിക്ക് നിങ്ങളോട് പറയാനുള്ള ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ തലയിൽ നിങ്ങൾ തല മറന്ന് തന്നെ എണ്ണ തേക്കണം എന്നുള്ളതാണ്.. തല മറന്ന് എണ്ണ തേക്കണം എന്ന് എത്രത്തോളം പറയാനുള്ള ഒരു കാരണം ഞാൻ അലർജിയിൽ സ്പെഷലൈസ് ചെയ്യുന്ന ഒരു ഡോക്ടർ ആയതുകൊണ്ട് തന്നെയാണ്..
നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് അതായത് തലയിൽ നിറയെ എണ്ണ തേച്ച് കഴിയുമ്പോൾ തല നല്ലോണം വിയർക്കാറുണ്ട്.. ഇ എൻ ടി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ പ്രത്യേകിച്ചും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും മൂക്കൊലിപ്പ് തുമ്മൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ വളരെയധികം കൂടുതലും അവനും അതുപോലെതന്നെ കുട്ടികളിൽ ഇത് വളരെയധികം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.
. ഇവിടെ ക്ലിനിക്കിലേക്ക് അലർജി പ്രശ്നങ്ങളായി വരുന്ന ഒട്ടുമിക്ക രോഗികളിലും ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് അതായത് അവർ അവരുടെ തലയിൽ ഇങ്ങനെ ഒഴുകുന്ന തരത്തിൽ എണ്ണ തേച്ചിട്ട് ഉണ്ടാവും.. ചിലപ്പോൾ അത് നെറ്റിയിലേക്ക് അല്ലെങ്കിൽ കഴുത്തിന്റെ പിൻഭാഗത്ത് ഒക്കെ ഇറങ്ങി വരുന്നുണ്ടാവും.. ഞാൻ മുമ്പ് പറഞ്ഞതുപോലെ തല മറന്ന് എണ്ണ തേക്കുക എന്ന് പറഞ്ഞതിന്റെ ഒരു പ്രധാനപ്പെട്ട കാരണം തലയിൽ തേക്കുക എന്നുള്ളതല്ല.
തലയല്ലാതെ ഒഴികെയുള്ള മറ്റു ശരീര ഭാഗങ്ങളിൽ എല്ലാം എണ്ണ തേക്കുക എന്നുള്ളതാണ്.. തലയിൽ കൂടുതൽ എണ്ണ തേക്കരുത് എന്ന് പറയുന്നതിനുള്ള ഒരു കാരണം നമ്മൾ തലയിൽ ഒരുപാട് എണ്ണ തേക്കുമ്പോൾ തല പെട്ടെന്ന് വിയർക്കാറുണ്ട് അതുകൊണ്ടുതന്നെ അതിൽ പൊടിയും അഴുക്കും എല്ലാം പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്.. ഇതുമൂലം ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….