ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ചാണ്.. നമ്മൾ ഒട്ടുമിക്ക ആളുകളും നമുക്ക് എന്തൊരു വിഷമങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഒക്കെ വന്നാലും നമ്മൾ ആദ്യം വിളിക്കുന്നത് എൻറെ ഗുരുവായൂരപ്പ എന്നാണ്.. ഗുരുവായൂരപ്പൻ എന്ന് പറയുന്നത് കണ്ണനാണ്.. സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാനാണ് മഹാവിഷ്ണുവാണ് എന്നൊക്കെ നമുക്കറിയാം.. മഹാവിഷ്ണു ഭഗവാൻ എങ്ങനെയാണ് ഗുരുവായൂരപ്പൻ ആയത്.
എന്തൊക്കെയാണ് ഗുരുവായൂർ ക്ഷേത്രത്തിനു പിന്നിലുള്ള പ്രധാനപ്പെട്ട ഐതിഹ്യം എന്നു പറയുന്നത്.. ഇത് നമ്മളിൽ പലർക്കും അറിവുള്ള ഒരു കാര്യമല്ല.. ഇന്നത്തെ വീഡിയോയിൽ നമ്മൾ പരിശോധിക്കാൻ പോകുന്നത് ഗുരുവായൂർ ക്ഷേത്രത്തിൻറെ ഐതിഹ്യവും ഗുരുവായൂരപ്പൻ എന്നുള്ള ആ ഒരു കോൺസെപ്റ്റ് ശരിക്കും എന്താണ് എന്നുള്ളതിനെക്കുറിച്ചാണ്.. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണ സങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർഭാഗവും ശംഖ് ചക്രധാരിയുമായ ഭഗവാൻ മഹാവിഷ്ണുവും ആണ്..
ശ്രീകൃഷ്ണ ഭഗവാൻ സമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗ്രഹത്തിൽ വച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിന് ഉള്ളത് എന്ന് പറയപ്പെടുന്നു.. ഗുരുവായൂർ ക്ഷേത്രത്തിന് കാരണമായ കഥ നാരദപുരാണത്തിൽ വിവരിക്കുന്നുണ്ട്.. അപ്പോൾ ആ കഥ എന്താണ് എന്നുള്ളത് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഗുരു വംശത്തിലെ പിൻമുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിൻറെ പുത്രനുമായ പരിക്ഷിത്.
മഹാരാജാവ് ഉഗ്രമായ മുനി ശാപം കൊണ്ട് സർപ്പമായ കക്ഷകന്റെ കടിയേറ്റ് മരിച്ചു.. അതിനുശേഷം അദ്ദേഹത്തിൻറെ പുത്രൻ തൻറെ പിതാവിൻറെ മരണത്തിന് കാരണമായ സർപ്പ വംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യണമെന്ന് ഒരു ശപഥം എടുക്കുകയും ചെയ്തിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….