ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലതരം ഡയറ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടാവും.. ഇന്ന് പല ആളുകളും തനിക്ക് ശരിയായ ഡയറ്റ് ഏതാണ് എന്നൊക്കെ പലരും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.. പലരും ഇത്തരം ഡയറ്റുകളെക്കുറിച്ച് വന്നു ചോദിക്കാറുണ്ട് കാരണം ആളുകൾക്ക് ഡയറ്റുകളുടെ പേരുകളെക്കുറിച്ച് അറിയാൻ പക്ഷേ ഏത് ഡയറ്റ് ആണ് ഓരോരുത്തരും ചെയ്യേണ്ടത്.
എന്നതിനെക്കുറിച്ച് പലർക്കും ഒരു അറിവില്ല.. അപ്പോൾ ഒരുപാട് ആളുകളെ എന്നോട് ഇതുമായി ബന്ധപ്പെട്ട് ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് എന്താണ് ഡാഷ് ഡയറ്റ് എന്ന് പറയുന്നത്.. ഈയൊരു ഡയറ്റിന്റെ പ്രാധാന്യം എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് പല ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാറുള്ള ഒരു കാര്യമാണ്.. അപ്പോൾ അത്തരക്കാർക്ക് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് എങ്കിലും ഇത് എല്ലാവർക്കും.
ഒരു പൊതു അറിവായി ഇരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ ഇന്ന് ചെയ്യുന്നത്.. അതായത് ബിപി കുറയ്ക്കാൻ ആയിട്ട് ഉള്ള ഒരു ഡയറ്റ് പ്ലാൻ ആണ് ഈ പറയുന്ന ഡാഷ് ഡയറ്റ് എന്ന് പറയുന്നത്.. ഈ ഡയറ്റിന്റെ ഒരു പ്രത്യേകത ഇത് ബിപി കുറയ്ക്കാൻ വളരെയധികം നമ്മളെ സഹായിക്കും പക്ഷേ ഇത് ബിപി കുറയ്ക്കാൻ മാത്രമല്ല ഇത് ഷുഗറിനും നല്ലതാണ് അതുപോലെതന്നെ കൊളസ്ട്രോളിനും നല്ലതാണ്.. അതേപോലെതന്നെ ബ്ലോക്ക്.
അതുപോലെ ഹാർട്ട് റിലേറ്റഡ് ആയ പ്രശ്നങ്ങൾ.. ഫാറ്റി ലിവർ കണ്ടീഷൻസ്.. നോർമൽ ആയിട്ടുള്ള ഒരു ഹെൽത്ത് മുന്നോട്ടുകൊണ്ടുപോകാൻ ഇത് വളരെ നല്ല ഒരു ഡയറ്റ് പ്ലാൻ തന്നെയാണ്.. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ആളുകൾ ഇത് അതേപോലെ ഫോളോ ചെയ്യണമെന്നില്ല.. അതിനകത്ത് നമുക്ക് മറ്റുചില കാര്യങ്ങൾ കൂടി ആഡ് ചെയ്യാം.. കാരണം നമ്മൾ മനുഷ്യരാണ് ജീവിതം എന്ന് പറയുന്നത് ഒന്നുമാത്രമല്ല അതുകൊണ്ട് പല കാര്യങ്ങളും നമ്മൾ ആസ്വദിച്ച് ചിലപ്പോൾ ചെയ്യേണ്ടതായി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….