ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഉറക്കം കുറവ് എന്നു പറയുന്നത് ഒരുപാട് ആളുകളെ എഫക്ട് ചെയ്യുന്ന പ്രോബ്ലം തന്നെയാണ്.. എന്നാൽ ഉറക്കമില്ല എന്ന് കരുതി നേരെ പോയി അതിനായി ഗുളികകൾ കഴിക്കാൻ പലർക്കും പേടിയാണ്.. ഉറക്കങ്ങൾ ഇല്ലാതെ വരുമ്പോൾ അല്ലെങ്കിൽ ഉറക്കം കുറയുമ്പോൾ പലർക്കും ഉണ്ടാകുന്ന മെന്റൽ സ്ട്രെസ്സ്.. ആകെ മൊത്തം ഉള്ള ഉന്മേഷക്കുറവ്..
അതുമൂലം ഇമ്മ്യൂണിറ്റി വരെ കുറഞ്ഞു പോകുകയും ചെയ്യാം.. ഈ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന പല കാര്യങ്ങളും നമ്മൾ പോലും അറിയാതെ ഇങ്ങനെ നമ്മുടെ ജീവിതത്തിൽ കൊണ്ട് നടക്കുന്നതുകൊണ്ടാണ് ഒരു പരിധിവരെ ഈ ഉറക്കക്കുറവ് നമുക്ക് ഉണ്ടാവുന്നത്.. സ്ലീപ് ഹൈജീൻ എന്നുള്ള ഒരു ടേം തന്നെ ഉണ്ട്.. അതായത് നമ്മുടെ ഉറക്കത്തിന് അനുയോജ്യമായ ഒരു രീതിയിൽ വൃത്തികരമായ ഒരു പെരുമാറ്റം നമുക്ക് രാത്രി ഏഴുമണിക്ക് ശേഷം ഉണ്ടായാൽ മാത്രമേ നമ്മുടെ ഉറക്കം നന്നായി വരുള്ളൂ എന്ന് അർത്ഥം.
അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഒന്ന് ഡീറ്റെയിൽ ആയി ഡിസ്കസ് ചെയ്യാം.. അപ്പോൾ ഈ സ്ലീപ് ഹൈജീൻ എന്ന് പറഞ്ഞാൽ ശരിക്കും എന്താണ്.. അതായത് നമ്മുടെ കണ്ണുകളിൽ കൂടുതൽ പ്രകാശം അടിച്ചു കൊണ്ടിരുന്ന ഉറക്കം ഉണ്ടാക്കുന്ന നമ്മുടെ ശരീരത്തിലെ മെലാറ്റിൻ ഹോർമോൺ പലപ്പോഴും സപ്രസ്റ്റ് ആയിപ്പോയി.. ശരീരത്തിൽ അതിന്റെ ഉത്പാദനം നടക്കാതെ വരും.. അതുകൊണ്ടുതന്നെ നമ്മുടെ ഉറക്കം നഷ്ടപ്പെടുവാൻ ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്.
നമ്മുടെ എല്ലാവരുടെയും ഈ മൊബൈൽ ഫോൺ തന്നെയാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെ എടുത്തു നോക്കിയാലും എല്ലാവരും രാത്രി സമയങ്ങളിൽ മിനിമം 12 മണി വരെ എങ്കിലും മൊബൈൽ നോക്കിക്കൊണ്ടിരിക്കുന്നവരാണ്.. ഒരുപക്ഷേ ഈ വീഡിയോ പോലും നിങ്ങൾ കാണുന്നത് ചിലപ്പോൾ പാതിരാത്രിയിൽ ആയിരിക്കാം.. അതുപോലെതന്നെയാണ് രാത്രിയിലെ ടിവി കാണുന്ന ഒരു ശീലവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….