വീട്ടിൽ തുളസിച്ചെടി നടേണ്ടത് ഏത് ദിശകളിലാണ്.. ദിശ മാറി നട്ടു കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കും..

നമ്മുടെ മിക്ക വീടുകളിലും എല്ലാവരും വളർത്തുന്ന ഒരു ഔഷധസസ്യമാണ് തുളസി എന്നു പറയുന്നത്.. ദൈവികമായിട്ടും അതുപോലെ ആയുർവേദ പരമായിട്ടും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഔഷധസസ്യം തന്നെയാണ് തുളസി എന്നു പറയുന്നത്.. എന്നാൽ നമ്മൾ തുളസി വീട്ടിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.. തുളസിയെ നമ്മൾ മറ്റുള്ള ചെടികളെ പോലെ ഒരു ചെടിയായി കാണാൻ പാടുള്ളതല്ല.. കാരണം അതിൽ ഒരുപാട് ശാസ്ത്രങ്ങളുണ്ട്..

വാസ്തുപരമായി തുളസിയുമായി ബന്ധപ്പെട്ട് നമ്മൾ ഒരുപാട് കാര്യങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.. അപ്പോൾ അത്തരം കാര്യങ്ങൾ എല്ലാം നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് ഗുണത്തേക്കാൾ ഉപരി ദോഷങ്ങൾ വന്നുചേരുന്നതാണ്.. അപ്പോൾ എന്തൊക്കെയാണ് തുളസി നമ്മുടെ വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്ന് നോക്കാം.. ലക്ഷ്മി ദേവിയുടെ അവതാരം ആയിട്ടാണ് നമ്മൾ തുളസിച്ചെടിയെ കാണുന്നത്..

ദൈവികപരമായിട്ട് മാത്രമല്ല വളരെ ഔഷധഗുണങ്ങളും ഉള്ള ഒരു ചെടിയാണ് തുളസി എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. തുളസി നമ്മുടെ വീട്ടിലെ ശരിയായ ദിശയിലാണ് വളരുന്നത് എങ്കിൽ നമ്മളെ തേടി ഒരുപാട് സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം വരും… അപ്പോൾ തുളസി വളർത്താൻ അനുയോജ്യമായ ദിശ എന്ന് പറയുന്നത് ഏതാണ് എന്നുള്ളത് നിങ്ങളുടെ മനസ്സിൽ ഉണ്ടാവാം..

രണ്ടു ദിശകളാണ് തുളസിയെ സംബന്ധിച്ചിടത്തോളം നമ്മുടെ വീട്ടിൽ തുളസി വളർത്തേണ്ടത്.. ഇതിൽ ഒന്നാമത്തെ ദിശ എന്ന് പറയുന്നത് വടക്ക് കിഴക്ക് ദിശയാണ്.. രണ്ടാമത്തെ ദിശ വടക്ക് ആണ്.. ഈ രണ്ടു ദിശകളാണ് തുളസിച്ചെടി നടാൻ ആയിട്ടുള്ള ഏറ്റവും ഉത്തമമായ സ്ഥലം എന്നു പറയുന്നത്.. മറ്റ് ദിശകളിൽ ഒക്കെ വളർത്തുന്നത് തെറ്റില്ല എങ്കിലും യാതൊരു കാരണവശാലും തെക്ക് കിഴക്ക് മൂലയിൽ തുളസി വളർത്താൻ പാടുള്ളതല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *