ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. ചെറുപ്പക്കാരായ സ്ത്രീകളിലും അതുപോലെതന്നെ കൗമാരക്കാരായ പെൺകുട്ടികളിലുമൊക്കെ സർവ്വസാധാരണമായി കണ്ടുവരുന്ന അതുപോലെതന്നെ അവർ പുറത്തു പറയാൻ ഏറെ മടിക്കുന്ന ഒരു പ്രധാനപ്പെട്ട കണ്ടീഷനാണ് വെള്ളപോക്ക് അല്ലെങ്കിൽ അസ്ഥി ഉറക്കം എന്നൊക്കെ പറയുന്നത്.. അപ്പോൾ ഇതിനെ മെഡിക്കൽ പറയുകയാണെങ്കിൽ ലൂക്കോറിയ എന്നാണ് പറയുന്നത്..
അപ്പോൾ പലരും ചോദിക്കാറുണ്ട് ഡോക്ടറെ എന്തുകൊണ്ടാണ് ഈ വെള്ളപോക്ക് ഉണ്ടാവുന്നത്.. വീട്ടിലെ പ്രായമായ ആളുകളെല്ലാം പറയുന്നു നമ്മുടെ ശരീരത്തിലെ അസ്ഥി ഉരുകി പോകുന്ന ഒരു കണ്ടീഷനാണ് ഇത് അതുകൊണ്ടാണ് ഇത്രയും ശരീരം മെലിഞ്ഞു പോകുന്നത് എന്നൊക്കെ ഒരുപാട് തരം സംശയങ്ങൾ രോഗികൾക്കു ഉണ്ടാകാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വെള്ളപോക്ക്.
അഥവാ ലൂക്കോറിയ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. വജൈന അഥവാ സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ പരിസര ഭാഗങ്ങളിൽ എല്ലാം ഗ്രന്ഥികൾ അഥവാ ഗ്ലാൻഡ് നോർമലി ഉത്പാദിപ്പിക്കുന്ന ഒരു ഫ്ലൂയിഡ് ആണ് വജൈനൽ ഡിസ്ചാർജ് എന്നുപറയുന്നത്.. ഇത് എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ്.. മറ്റേ ഇൻഫെക്ഷൻ ഒന്നും ഇല്ലാത്ത ഒരു ഡിസ്ചാർജിലെ കളർ ലെസ് ആയിട്ടായിരിക്കും ഇത് കാണപ്പെടുക.. ഉദാഹരണമായി പറയുകയാണെങ്കിൽ മുട്ടയുടെ വെള്ള പോലെ ഉണ്ടാവും.. ഇത് നോർമൽ ആയിട്ട് നമ്മൾ മെൻസസ് ആകുന്നതിനെ.
കുറച്ചുദിവസം മുൻപ് അല്ലെങ്കിൽ അത് കഴിഞ്ഞിട്ട് ഒക്കെ ഇടയ്ക്ക് കാണാറുണ്ട്.. ഫിസിയോളജിക്കലി ഈ ഒരു ഡിസ്ചാർജ് വളരെയധികം വർദ്ധിക്കുന്നത് ഏതൊക്കെ കണ്ടീഷനിലാണ് എന്നുള്ളത് നമുക്ക് നോക്കാം.. നിങ്ങളുടെ മെൻസസ് ആകുന്നതിനെ കുറച്ചുദിവസം മുൻപ് ഇത്തരത്തിൽ കാണപ്പെടുകയാണെങ്കിൽ അത് നിങ്ങളുടെ ഓവുലേഷനായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….