മോഷ്ടിച്ചു എന്ന പേരിൽ കുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കിയ അധ്യാപകൻ.. എന്നാൽ അവസാനം സംഭവിച്ചത് കണ്ടോ…

ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വളകൾ കണ്ടെത്തുവാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് ആ ഒരു കുടുംബത്തെ അസ്കർ ശ്രദ്ധിച്ചത്.. അസ്കർ മാനേജറിനോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വേണ്ടി വന്നവർ ആണോ എന്ന്.. അപ്പോൾ മാനേജർ പറഞ്ഞു അതേ സാർ അവർക്ക് 20 പവന്റെ ആഭരണം വേണം എന്ന് പറഞ്ഞു.. അടുത്ത ആഴ്ച അവരുടെ മകളുടെ നിക്കാഹ് ആണ് എന്ന് പറഞ്ഞു.. എന്നിട്ട് അവർ വല്ല ആഭരണവും വാങ്ങിച്ചിരുന്നോ..

ഇല്ല പക്ഷേ അവർ എല്ലാ ആഭരണങ്ങളും എടുത്ത് നോക്കുന്നുണ്ടായിരുന്നു.. സാർ പക്ഷേ അവരെ സംശയിക്കേണ്ട രീതിയിലുള്ള ഒരു സാഹചര്യങ്ങളും കാണുന്നില്ല.. അപ്പോൾ മുതലാളി ചോദിച്ചു എന്നിട്ട് എന്തുകൊണ്ടാണ് അവർ ഒരു ആഭരണവും വാങ്ങിക്കാതെ പോയത്.. അപ്പോൾ മാനേജർ പറഞ്ഞു സാർ അവരുടെ അടുത്ത ആകെ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവർ പറഞ്ഞ ഒരു കാര്യം ഇപ്പോൾ സ്വർണം.

എടുത്തിട്ട് ബാക്കിയുള്ള ഒരു ലക്ഷം രൂപ കല്യാണം കഴിഞ്ഞിട്ട് തരാം എന്നാണ് ആ ഒരു ഉപ്പ പറഞ്ഞത്.. ബാക്കി അടയ്ക്കാനുള്ള തുകയ്ക്ക് ആറുമാസം അവധി അയാൾ ചോദിച്ചിരുന്നു.. ഞാൻ അപ്പോൾ തന്നെ പറഞ്ഞു ആറുമാസം പോയിട്ട് ഒരു ദിവസം പോലും അവധി ലഭിക്കില്ല എന്ന്.. അയാൾ ഒരു സ്കൂൾ മാഷ് ആയിരുന്നു.. അവിടെയുള്ള മൊത്തം സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ പോലും അതിൽ നിന്നും വളകൾ മോഷ്ടിച്ചതിനെ കുറിച്ചുള്ള ഒരു തുമ്പ് പോലും ലഭിച്ചില്ല..

അപ്പോൾ വീണ്ടും വീണ്ടും ആ ഒരു ഫാമിലിയുടെ ദൃശ്യങ്ങൾ അയാൾ നോക്കുന്നുണ്ടായിരുന്നു.. പിന്നീട് അയാൾ കുറച്ചു നേരം ആലോചിച്ചിട്ട് മാനേജറോട് ചോദിച്ചു അവർ എവിടെയാണ് താമസിക്കുന്നത്.. സർ അവർ മലപ്പുറത്താണ് എന്നായിരുന്നു പറഞ്ഞിരുന്നത്.. സർ അവർ സ്വർണം എടുക്കാൻ വന്ന സമയത്ത് ഞാൻ സാറിനെ ഫോണിൽ വിളിച്ചിരുന്നു പക്ഷേ സാറിൻറെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *