ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് മലയാളികൾക്കിടയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളും സ്ട്രോക്കും എല്ലാം വളരെ സർവസാധാരണമായി ആളുകൾക്കിടയിൽ കണ്ടുകൊണ്ടിരിക്കുകയാണ്.. അതിൻറെ കാരണങ്ങളെക്കുറിച്ച് നിങ്ങൾ അന്വേഷിച്ചു പോയാൽ നിങ്ങൾക്ക് മനസ്സിലാവും അതായത് അതിൻറെ എല്ലാം പിന്നിൽ ഒരു സൈലൻറ് കില്ലർ ആയിട്ട് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ കാണപ്പെടാറുണ്ട്..
അതുകൊണ്ടുതന്നെയാണ് പറയുന്നത് ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കുറച്ച് ഹൈ ലെവൽ ആയി കാണുകയാണെങ്കിൽ ഉടനടി ഒരു ഡോക്ടറെ പോയി കാണുക തുടർന്ന് അത് പെട്ടെന്ന് തന്നെ കുറയ്ക്കാനുള്ള ട്രീറ്റ്മെന്റുകൾ എടുക്കുക അതിനുശേഷം നോർമലിലേക്ക് കൊണ്ടുവരുക.. പക്ഷേ ഇത്രയൊക്കെ ചെയ്താലും കുറച്ചുദിവസം കഴിഞ്ഞാൽ വീണ്ടും കൊളസ്ട്രോൾ ലെവൽ കൂടുന്നത് കാണാം.. അപ്പോൾ വീണ്ടും നമ്മൾ ഡോക്ടറെ പോയി കാണും.
വീണ്ടും മരുന്നുകൾ കഴിച്ചു തുടങ്ങും.. ഈ ഒരു അവസ്ഥയാണ് ഇപ്പോൾ ഒട്ടുമിക്ക ആളുകളിലും കണ്ടുകൊണ്ടിരിക്കുന്നത്.. അപ്പോൾ ശരിക്കും നമ്മൾ ഈ കൊളസ്ട്രോൾ അല്ലെങ്കിൽ കൊഴുപ്പ് എന്ന് പറയുന്ന സാധനത്തെ പേടിക്കേണ്ട കാര്യമുണ്ടോ.. ഏത് ലെവൽ എത്തിക്കഴിഞ്ഞാലാണ് നമ്മൾ അതിനു വേണ്ടി കൂടുതൽ ട്രീറ്റ്മെന്റുകൾ എടുക്കേണ്ടതായി വരുന്നത്.. നമുക്ക് ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ ശരീരത്തിൽ കൂടിയിരിക്കുന്ന കൊളസ്ട്രോൾ.
ലെവൽ ലെവലിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ കഴിയുന്നതാണ്.. അപ്പോൾ അത് എന്തെല്ലാം കാര്യങ്ങളാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി തന്നെ പരിശോധിക്കാം.. നമുക്കറിയാം കൊളസ്ട്രോൾ അല്ലെങ്കിൽ കൊഴുപ്പ് നമ്മുടെ ശരീരത്തിൽ അത്യാവശ്യമായി വരുന്ന ഒരു പദാർത്ഥമാണ്.. അതായത് നമ്മുടെ കോശങ്ങൾക്ക് കൂടുതൽ എനർജി ലഭിക്കുവാനും അതുപോലെ ചില ഹോർമോണുകളുടെ പ്രൊഡക്ഷന് ഈ ഒരു കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..