ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. യുടിഐ അല്ലെങ്കിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ മൂത്രത്തിൽ പഴുപ്പ് എന്ന് സാധാരണ പറയുന്ന ആ ഒരു ഇൻഫെക്ഷൻ ലോകത്തിലെ തന്നെ രണ്ടാമത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു ഇൻഫെക്ഷൻ ആണ് ഇത്.. ലോകത്തിൽ ഏറ്റവും കൂടുതൽ അതായത് ആദ്യം കാണപ്പെടുന്ന ഒരു അസുഖം റസ്പിറേറ്ററി ട്രക്ട് ഇൻഫെക്ഷൻ ആണ്.. അതായത് ശ്വാസകോശ സംബന്ധമായ ഒരു ഇൻഫെക്ഷൻ ആണ്.
രണ്ടാമതായിട്ട് കാണുന്നതാണ് ഈ ഒരു യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്ന് പറയുന്നത്.. ഈ മൂത്രത്തിൽ പഴുപ്പ് എന്ന് പറയുന്ന അസുഖം എങ്ങനെയൊക്കെയാണ് വരുന്നത്.. അല്ലെങ്കിൽ ഇതുവരെ വരാനുള്ള ഏറ്റവും കോമൺ ആയിട്ടുള്ള ഒരു കാരണം എന്താണ്.. അതല്ലെങ്കിൽ ഈ ഒരു അസുഖത്തിന് എന്തെല്ലാം പ്രതിവിധികളാണ് ഉള്ളത് ഇതിനായിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക്.
ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ഈ ഒരു അസുഖം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിൽ തന്നെയാണ്.. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ ഈ ഒരു അസുഖം കണ്ടുവരുന്നത്.. അതുപോലെ 70 വയസ്സ് അല്ലെങ്കിൽ അതിനു മുകളിലുള്ള സ്ത്രീകളിലാണ് പുരുഷന്മാരെക്കാൾ രണ്ടിരട്ടി കാണപ്പെടുന്നത്.. ടീനേജ് കഴിഞ്ഞ യുവതികൾക്ക് 50 ശതമാനത്തിൽ അധികം പേരിൽ കാണപ്പെടുന്നു..
ഈ പറയുന്ന മൂത്രത്തിൽ പഴുപ്പ് എന്നുള്ള ഇൻഫെക്ഷൻ എവിടെയൊക്കെ വരാം.. ഒന്നാമതായിട്ട് നമ്മുടെ ബ്ലാഡർ അതായത് മൂത്രസഞ്ചിയിൽ വരാം.. രണ്ടാമതായിട്ട് നമ്മൾ മൂത്രം ഒഴിക്കുന്ന ഒരു ഭാഗം യുറെത്ര.. അതായത് മൂത്രം പാസ് ചെയ്യുന്ന രണ്ട് ട്യൂബുകൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.