ഭർത്താവ് മരിച്ച ദിവസങ്ങൾ പോലും തികയാത്തതിനു മുൻപ് ഭാര്യയെയും മക്കളെയും ആട്ടിയിറക്കിവിട്ട വീട്ടുകാർക്ക് സംഭവിച്ചത് കണ്ടോ..

മുറ്റത്തിലേക്ക് വന്ന ആഡംബര കാറുകണ്ട് അവിടെനിന്ന ആളുകളുടെ എല്ലാം ശ്രദ്ധ അതിലേക്ക് പതിഞ്ഞു.. തണലത്ത് നിർത്തിയ കാറിൽ നിന്നും ഡോർ തുറന്ന് ഒരു സ്ത്രീ പെട്ടെന്ന് പുറത്തിറങ്ങി.. ഡോറടച്ച് പതിയെ തിരിഞ്ഞതും ചുറ്റുമുള്ള ആളുകളെല്ലാം അവരെ കണ്ട് ഞെട്ടി.. അവർ ഉടുത്തിരുന്ന സാരിയുടെ മുന്താണി വലതു കയ്യിൽ പിടിച്ച് നടന്നുവരുന്ന അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. അവളെ വിസ്മയത്തോടെ നോക്കുന്നവർക്കെല്ലാം.

അവൾ ആ പുഞ്ചിരി പകർന്നു നൽകി.. അവിടെ കൂടിനിന്ന് എല്ലാവരെയും കടന്ന് അവൾ അകത്തേക്ക് നടക്കുമ്പോൾ എല്ലാവരുടെയും മൂക്കിൽ നറു ചന്ദനഗന്ധം പടരുന്നുണ്ടായിരുന്നു.. അവർ കയറി പോയതും ചുറ്റും കൂടെ നിന്ന ആളുകളിൽ ഒരു വയസ്സായ ആള് ചോദിച്ചു ഇപ്പോൾ കയറി പോയത് ഇവിടത്തെ മരിച്ചുപോയ പ്രകാശന്റെ ഭാര്യയല്ലേ എന്ന്.. എന്താണ് ആ കുട്ടിയുടെ പേര്.. പെട്ടെന്ന് ഒരാൾ പറഞ്ഞു ജ്യോതി.. എന്തൊരു മാറ്റമാണ് അല്ലേ ആ കുട്ടിക്ക് അത് മറ്റൊരാളാണ്.

പറഞ്ഞത് അപ്പോൾ എല്ലാവരും അത് ശരി വെച്ചു.. പതിയെ മറ്റൊരാൾ പറഞ്ഞു ഈ അടുത്തല്ലേ ന്യൂസിലും പേപ്പറിലും എല്ലാം കണ്ടത് ആ കുട്ടിക്ക് യുവ സംരംഭക പുരസ്കാരം ലഭിച്ചത്.. ഞങ്ങളെല്ലാവരും ടിവിയിൽ കണ്ടിരുന്നു.. പെട്ടെന്നാണ് അയാൾ പറഞ്ഞത് എന്നാലും ആ കുട്ടി ഇവിടെ സംഭവിച്ച പഴയ കാര്യങ്ങളെല്ലാം മറന്നു അവരെ കാണാനായി വന്നല്ലോ.. ഇപ്പോൾ കല്യാണം നടക്കുന്ന പ്രകാശന്റെ പെങ്ങളുടെ മകളുടെ മാല മോഷ്ടിച്ചെന്ന പേരിലല്ലേ.

മരിച്ച കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ആ കുട്ടിയെയും മക്കളെയും ഇവിടെനിന്ന് തള്ളയും അവരുടെ മക്കളും കൂടി ആട്ടിയിറക്കി വിട്ടത്.. ആ കുട്ടിക്ക് ആണെങ്കിൽ പറയാൻ ആയിട്ട് ഒരു പാവം പിടിച്ച അമ്മയും ഒരു അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. സാമ്പത്തികമായിട്ട് വളരെ താഴ്ന്ന സ്ഥിതിയിലായിരുന്നു അവർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *