മുടികൊഴിച്ചിൽ എന്നുള്ള പ്രശ്നത്തിന് 100% റിസൾട്ട് കിട്ടുന്ന കിടിലൻ ടിപ്സ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുടികൊഴിച്ചിൽ എന്നുപറയുന്നത് ആളുകളിൽ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.. നമ്മുടെ ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടങ്ങളിൽ മുടികൊഴിച്ചിൽ എന്നുള്ള ഒരു പ്രശ്നം വരാത്ത ആളുകൾ വളരെ കുറവ് തന്നെ ആയിരിക്കണം.. ഏതൊരു വ്യക്തിയോട് ചോദിച്ചാലും അവർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും.

ഇത്തരത്തിൽ മുടികൊഴിച്ചിൽ അനുഭവപ്പെട്ടിട്ടുണ്ടാവും.. അപ്പോൾ എന്തൊക്കെയാണ് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ അതുപോലെ നമുക്ക് ഈ ഒരു പ്രശ്നത്തെ തടയാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യം നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.

പല ടൈപ്പ് ഓഫ് മുടികൊഴിച്ചിൽ ഉണ്ട്.. ആദ്യം വരുന്നത് സിവിയർ ആയിട്ടുള്ള ഒരു ഹെയര്‍ ഫോള്‍ ആണ്.. അതായത് ഒരു രണ്ടുമൂന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ വളരെ അധികം മുടികൾ കൊഴിഞ്ഞു പോകുന്ന ഒരു അവസ്ഥ.. ഇത് വരുന്നത് പല കാരണങ്ങൾ കൊണ്ടാവാം.. അതായത് നമുക്ക് വരുന്ന സിവിയർ ആയിട്ടുള്ള പനി അല്ലെങ്കിൽ വല്ല അസുഖങ്ങൾ.. കോവിഡ് അതുപോലെതന്നെ മലയേറിയ അതല്ലെങ്കിൽ സ്ട്രെസ്സ്.

അതായത് മാനസികമായ വല്ല പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകുമ്പോൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ മുടികൾ കൊഴിഞ്ഞു പോകുന്നതായി തോന്നും.. അതുപോലെതന്നെ സ്ത്രീകളിൽ പ്രസവശേഷം രണ്ടുമൂന്നു മാസത്തേക്ക് വളരെ അധികം മുടികൾ കൊഴിഞ്ഞു പോകാറുണ്ട്.. അതുപോലെതന്നെയാണ് കോവിഡ് വന്നു പോയി കഴിഞ്ഞാൽ രണ്ടുമൂന്നു മാസത്തേക്ക് ഇത്തരത്തിൽ കൂടുതൽ മുടികൾ കൊഴിഞ്ഞുപോകുന്ന ഒരു അവസ്ഥ കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *