മനു എയർപോർട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും മനുവിനെ കാത്തുനിൽക്കുന്നുണ്ടായിരുന്നു പുറത്ത്.. ശരത്തേട്ടൻ വേറെ ആരും കൂട്ടിക്കൊണ്ടു പോകാൻ വന്നില്ലേ.. അതെന്താ ആരും വരാതിരുന്നത്.. അവർ രണ്ടുപേരും തലകുനിച്ചുകൊണ്ട് നിന്നു.. ഇന്ന് എന്താണ് പറ്റിയത് സാധാരണ എല്ലാവരും എന്നെ പിക്ക് ചെയ്യാൻ വരുന്നതായിരുന്നല്ലോ.. അതൊക്കെ വീട്ടിൽ പോയിട്ട് പറയാം നീ എന്തായാലും.
വണ്ടിയിൽ കയറി അല്ലെങ്കിൽ ലേറ്റ് ആവും.. എന്താ ഏട്ടാ നമ്മുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ഏയ് അങ്ങനെയൊന്നുമില്ല.. ഒരുക്കങ്ങൾ എല്ലാം എവിടം വരെയായി ശരത്തേട്ടാ ഇനി ആകെ പത്ത് ദിവസങ്ങൾ മാത്രമേയുള്ളൂ.. അവൻ പറയുന്നത് കേട്ടതും രണ്ടുപേരും പരസ്പരം മുഖത്തോടും മുഖം നോക്കി.. അജിയേട്ടാ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നോട് തുറന്നു പറയൂ.. അച്ഛനും അമ്മയ്ക്കും വല്ല അസുഖവും ഉണ്ടോ..
അങ്ങനെയൊന്നും ഇല്ല മനു.. മനു വേഗം ഫോണെടുത്ത് എൻറെ ഭാര്യയെ വിളിക്കാൻ തുടങ്ങി.. ഇവൾക്ക് ഇത് എന്താണ് പറ്റിയത്? ഞാൻ രണ്ടാഴ്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. ഫോൺ എടുക്കുന്നില്ല.. എപ്പോ നോക്കിയാലും ഫോൺ സ്വിച്ച് ഓഫ് ആണ്.. ഒരാഴ്ച മുൻപ് അവൾ ഒരാഴ്ചത്തെ ഒരു ട്രിപ്പായിട്ട് സാഹിത്യ ശില്പശാല കാണാൻ പോകുമെന്ന് പറഞ്ഞിരുന്നു.. തീരെ റേഞ്ച് കിട്ടാത്ത ഏരിയ ആണ്.. ഇതിപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു ഇനിയും അവൾ വന്നില്ലേ.
ചിലപ്പോൾ തമാശയ്ക്ക് എന്നെ വട്ടു പിടിപ്പിക്കാൻ ചെയ്യുന്നതായിരിക്കും.. അവളുടെ കുറുമ്പ് കുറച്ച് കൂടുന്നുണ്ട്.. എന്തായാലും വീട്ടിൽ പോകട്ടെ ഞാൻ അതിനുള്ളത് കൊടുക്കാം അവന് ഓരോന്ന് ഓർത്തു.. എൻറെ മേരേജ് ഫിക്സ് ചെയ്തിട്ട് മൂന്നുമാസമായി.. ഒരു ഫോട്ടോ പോലും കാണാതെ പെൺകുട്ടിയെയാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നത്.. കാണാത്ത പെൺകുട്ടിയെയാണ് കല്യാണം കഴിക്കാൻ പോകുന്നത് എന്ന് പറഞ്ഞപ്പോൾ കൂടെ ജോലി ചെയ്യുന്ന എല്ലാവർക്കും അതൊരു അതിശയമായി തോന്നി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…