ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹെഡനേക്ക് കാൻസറുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ഇപ്പോൾ വായിലേക്ക് കാൻസറുകൾ എന്നു പറഞ്ഞാൽ ഒരു മുറിവ് ആയിട്ടാണ് തുടങ്ങുക.. ചിലപ്പോൾ വായിൽ ചെറിയൊരു പുണ്ണ് ആയിട്ടായിരിക്കും ആദ്യം അത് ഉണ്ടാവുക.. പിന്നീട് അത് വളരെ വലുതാകുന്ന ഒരു അവസ്ഥയിലേക്ക് മാറാം.. അതുപോലെ നിങ്ങൾ സിഗരറ്റ്.
പാക്കറ്റുകളിൽ ഒക്കെ കണ്ടിട്ടുണ്ടാവും കവിളുകളിൽ നിന്ന് പുറത്തേക്ക് വളർന്നുനിൽക്കുന്ന കാൻസറുകൾ.. അതൊക്കെ വളരെ അഡ്വാൻസ്ഡ് ആവുന്ന ഒരു സിറ്റുവേഷനിൽ കണ്ടുവരുന്നതാണ്.. ഇത് നമ്മൾ കൂടുതലും ഡോക്ടറെ കാണിക്കാതെ വച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഒരു കണ്ടീഷനിലേക്ക് പോകുന്നത്.. അതുപോലെ നമ്മുടെ തൊണ്ടയിലെ ലാറിങ്സ് എന്നുപറയുന്ന സ്വന പേടകത്തിൽ വരുമ്പോൾ അത് ശബ്ദത്തിനുള്ള വ്യത്യാസമായിട്ടാണ് കാണുക..
അതുപോലെ അതിന് തൊട്ടുള്ള സ്ഥലത്താണെങ്കിൽ നമുക്ക് ഭക്ഷണം ഇറക്കാൻ ഉള്ള ബുദ്ധിമുട്ട് ആയിട്ടാണ് അത് പ്രസന്റ് ചെയ്യുന്നത്.. അതുപോലെ കഴുത്തിലെ കഴലകൾ ആയിട്ട് ഈ ഒരു ക്യാൻസർ വരാറുണ്ട്.. ഇപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയിലുള്ള ക്യാൻസർ എന്ന് പറഞ്ഞാൽ ആ ഒരു ഭാഗത്തും ഉണ്ടാകുന്ന മുഴകൾ ആയിട്ടാണ് കാണുന്നത്.. അതുപോലെ മൂക്കിനുള്ളിൽ ഉള്ളത് സിനിമയിലൊക്കെ കാണുന്നതുപോലെ വല്ലാത്ത ബ്ലീഡിങ് അല്ല.
മൂക്കിൽ നിന്നും ഉണ്ടാവുന്നത് പക്ഷേ തുടയ്ക്കുമ്പോൾ അല്ലെങ്കിൽ തുമ്മുമ്പോൾ ഒക്കെ അതിൽ ഏതു രക്തത്തിൻറെ അംശം കാണുക.. അതുപോലെതന്നെ മൂക്കടപ്പ് അതായത് പ്രത്യേകിച്ച് ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന മൂക്കടപ്പ് അതുപോലെ മുഖത്തുണ്ടാകുന്ന സ്വെല്ലിംഗ് അതുപോലെ ബൾജ് ഇതൊക്കെ ഈ ഒരു ക്യാൻസറിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….