ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് മരണത്തെ കുറിച്ചാണ്.. നമ്മളെല്ലാവരും ജനിച്ചു കഴിഞ്ഞാൽ ഒരുനാൾ മരിക്കേണ്ടവർ തന്നെയാണ്.. അതിൽ പാവപ്പെട്ട ആളുകൾ എന്നോ അല്ലെങ്കിൽ പണക്കാരൻ എന്നോ അല്ലെങ്കിൽ ഉയർന്ന ജാതി എന്നോ താഴ്ന്ന ജാതി എന്നോ അങ്ങനെ യാതൊരു തരത്തിലുള്ള വേർതിരിവും ഇല്ല.. മരണം ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാതെ തന്നെ സംഭവിക്കാം..
ഒരുപക്ഷേ മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് മറ്റൊന്നിനെയും അല്ല അവൻറെ പ്രായത്തെയും വാർദ്ധക്യത്തെയും അവന്റെ മരണത്തെയും ആണ്.. മരണത്തെക്കുറിച്ച് ശിവപുരാണത്തിൽ പ്രതിപാദിക്കുന്ന പ്രധാനപ്പെട്ട ഒരു പരാമർശം ഉണ്ട്.. ഒരിക്കൽ പാർവതി ദേവി ശിവ ഭഗവാനോട് മരിക്കാൻ പോകുമ്പോൾ എങ്ങനെ അത് നമുക്ക് മനസ്സിലാക്കാം അതായത് ഒരു വ്യക്തി മരിക്കാൻ പോകുമ്പോൾ നമുക്ക് അത് ഏതെങ്കിലും രീതിയിൽ മനസ്സിലാക്കാൻ കഴിയുമോ എന്ന് ചോദിച്ചു..
ഇതിന് ഭഗവാൻ പറഞ്ഞ മറുപടി എന്നു പറയുന്നത് മരണം സംഭവിക്കാൻ പോകുന്നതിനു മുൻപ് ഏതാണ്ട് ആറുമാസം മുമ്പ് തന്നെ മരിക്കുന്ന വ്യക്തിക്ക് അതിന്റേതായ ലക്ഷണങ്ങൾ നൽകപ്പെടുന്നു എന്നുള്ളതാണ്.. അതായത് ഒരു വ്യക്തി മരിക്കുന്നതിനു മുൻപ് ഏതാണ്ട് ആറുമാസം മുൻപ് തന്നെ അതിൻറെ തായ് ചില ലക്ഷണങ്ങൾ അറിയാൻ കഴിയുന്നതാണ്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ശിവപുരാണത്തിൽ പറഞ്ഞിരിക്കുന്ന ആ ചില ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട 9 ലക്ഷണങ്ങളെക്കുറിച്ചാണ്.. ഒരാൾ മരിക്കാൻ പോവുകയാണ് അല്ലെങ്കിൽ.
അയാൾക്ക് ജീവിതം അനുവദിച്ച സമയം കഴിയാനായി അയാളുടെ ജീവൻ മരണത്തിലേക്ക് അടുക്കുന്നു അപ്പോൾ അത്തരം സാഹചര്യങ്ങളിൽ ആ വ്യക്തിക്ക് ഉണ്ടാവുന്ന 9 ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. ഇതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നിഴലാണ്.. ഓരോ വ്യക്തികൾക്കും നിഴലുണ്ട് നമുക്ക് അറിയാം.. എന്നാൽ മരണം അടുത്തിരിക്കുന്ന വ്യക്തികൾക്ക് അവരുടെ നിഴൽ കൂടുതൽ മങ്ങിയത് പോലെ തോന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….