പല്ലി വീട്ടിൽ ഇരുന്ന് ചിലക്കുന്നത് അശുപകരം ആണോ.. ഇതിന് പിന്നിലുള്ള യാഥാർത്ഥ്യം എന്താണ്…

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഗൗളി ശാസ്ത്രത്തെ കുറിച്ചാണ്.. മഹത്തായ ഒരു ശാസ്ത്രമാണ് ഗൗളിശാസ്ത്രം എന്ന് പറയുന്നത്.. പല്ലി വീട്ടിൽ ഉള്ളത് ഒരിക്കലും അശുഭമായി നമ്മൾ കാണേണ്ട കാര്യമില്ല എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. ഒരുപാട് ആളുകൾ വിചാരിക്കുന്നത് പല്ലി വീട്ടിൽ ഉണ്ടായിക്കഴിഞ്ഞാൽ അത് അശുഭമായ കാര്യമാണ് അല്ലെങ്കിൽ വീട്ടിൽ പല്ലി ഇരിക്കുന്നത് ദോഷമാണ് എന്നൊക്കെയാണ്..

ഒരിക്കലും അത് അങ്ങനെയല്ല കാരണം പല്ലി വീട്ടിൽ ഉള്ളത് വളരെ നല്ല കാര്യം തന്നെയാണ്.. ചില കാര്യങ്ങൾ വരാൻ പോകുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ നടക്കാൻ പോകുന്നതിനെക്കുറിച്ച് വളരെ മുൻപ് തന്നെ പല്ലിക്ക് നമുക്ക് സൂചന നൽകാൻ കഴിയുന്നതാണ്.. ചിലപ്പോൾ അത് നല്ല കാര്യമാണ് അല്ലെങ്കിൽ ചിലപ്പോൾ അത് മോശം കാര്യമാവാം.. അത് എന്തുതന്നെയായാലും കാര്യങ്ങളെല്ലാം മുൻകൂട്ടി നമ്മളെ അറിയിക്കാനുള്ള ഒരു കഴിവ് പല്ലിക്ക് ഉണ്ട്.

എന്നുള്ളതാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ പല്ലി നമ്മുടെ വീട്ടിൽ വന്നാൽ നമുക്ക് നൽകുന്ന സൂചനകൾ ഒരിക്കലും കാണാതെ പോകരുത്.. അത്തരം സൂചനകൾ കാണിച്ചു തരുമ്പോൾ കണ്ടില്ലെന്ന് നടിക്കരുത്.. നമുക്ക് അതിൻറെ സൂചനകൾ വെച്ചിട്ട് അതിനുള്ള പരിഹാരം മാർഗങ്ങൾ തേടി വലിയ അപകടങ്ങളിൽ നിന്ന് ഒഴിവാകൻ കഴിയും.. അതല്ലെങ്കിൽ വലിയ സൗഭാഗ്യങ്ങൾക്കുള്ള നമ്മുടെ കഠിനാധ്വാനങ്ങൾ കൂട്ടാം..

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീടിൻറെ ഓരോ ഭാഗത്തും ഇരുന്നുകൊണ്ട് പല്ലി ചിലച്ചാൽ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ചാണ്.. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് വീടിൻറെ തെക്കുഭാഗത്തിരുന്ന് പല്ലി ചിലക്കുന്നത്.. വീടിൻറെ തെക്കുഭാഗത്ത് ഇരുന്നുകൊണ്ടാണ് പല്ലി ചിലക്കുന്നത് എങ്കിൽ ശുഭകാര്യങ്ങൾ നടക്കാൻ പോകുന്നു എന്നുള്ളതാണ് ഇതിന് പിന്നിലുള്ള അർത്ഥം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *