പല മാരകരോഗങ്ങളുടെയും മൂല കാരണം എന്നു പറയുന്നത് മലബന്ധം തന്നെയാണ്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ലോകത്തുള്ള പല രോഗങ്ങളുടെയും മൂല കാരണമായി നമുക്ക് പറയാൻ പറ്റുന്നത് മലബന്ധത്തെക്കുറിച്ച് ആയിരിക്കും.. എന്താണ് ഈ കോൺസ്റ്റിപ്പേഷൻ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.. എന്തുകൊണ്ടാണ് ഈ ഒരു മലബന്ധം എന്ന് പറയുന്നത് മിക്ക രോഗങ്ങളുടെയും മൂല കാരണമായി മാറുന്നത്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ.

നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് ഏൻ്റ് പ്രൊഡക്റ്റായി ഉണ്ടാകുന്ന വിസർജ്യ വസ്തുക്കൾ.. നമ്മുടെ ലിവർ ഉണ്ടാക്കുന്ന വിസർജ്യ വസ്തുക്കൾ ആയാലും അല്ലെങ്കിൽ കിഡ്നി ഉണ്ടാക്കുന്ന വിസർജ്യ വസ്തുക്കൾ ആയാലും അവയെല്ലാം തന്നെ അതിൻറെ ഉപയോഗം കഴിഞ്ഞാൽ പുറത്തേക്ക് പോകേണ്ടതാണ്.. സപ്പോസ് ഇവയെല്ലാം പുറത്തേക്ക് പോയില്ലെങ്കിൽ എന്തായിരിക്കും ശരീരത്തിന്റെ അവസ്ഥ.. നമ്മുടെ മാലിന്യങ്ങളെല്ലാം ഒരു സ്ഥലത്ത് മാത്രം.

കൂട്ടി വച്ചിരിക്കുന്ന ഒരു പ്രദേശത്തിൻറെ അവസ്ഥ തന്നെയായിരിക്കും നമ്മുടെ ശരീരത്തിലും ഉണ്ടാവുക.. അങ്ങനെ ഉണ്ടായാൽ എന്ത് സംഭവിക്കും.. നമ്മുടെ വൻകുടലിന്റെ ആദ്യഭാഗത്ത് പോലും ആഗിരണം നടക്കുന്നുണ്ട്.. ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ വേസ്റ്റ് പ്രോഡക്റ്റ് ആയി ഉണ്ടാവുന്ന മാലിന്യങ്ങൾ പുറത്തു പോകാതെ മലമായി കെട്ടിക്കിടക്കുന്നത് ഈ ഒരു വൻകുടലിന്റെ ഭാഗത്താണ്.. വൻകുടലിന്റെ ആദ്യഭാഗത്ത്.

നടക്കുന്ന ഈ അബ്സോർഷൻ അവിടെ അബ്സോർബ് ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള പോഷക ഘടകങ്ങൾ ഇല്ലെങ്കിൽ വേസ്റ്റ് മാത്രമുള്ള സമയത് ആണെങ്കിൽ അവിടെനിന്ന് ടോക്സിൻസ് അല്ലെങ്കിൽ വിഷാ പദപദാർത്ഥം ശരീരം ആഗിരണം ചെയ്യുന്ന അവസ്ഥയിലേക്ക് പോകും.. അത് നമ്മളെ വളരെയധികം സങ്കീർണമായ പല രോഗങ്ങളിലേക്കും നമ്മളെ നയിക്കാം.. വളരെ ലളിതമായി പറയുകയാണെങ്കിൽ നമ്മൾ ഉപവാസം അല്ലെങ്കിൽ നോമ്പ് ഒക്കെ എടുക്കുന്ന ദിവസങ്ങളിൽ ആദ്യദിവസം ഒക്കെ നിങ്ങൾക്ക് ഒരുപക്ഷേ അതികഠിനമായ തലവേദന അനുഭവപ്പെട്ടു എന്ന് വരാം.. പ്രത്യേകിച്ച് ഉച്ചയോടെ അടുക്കുന്ന സമയത്തൊക്കെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *