ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്യാൻസർ രോഗത്തെ നമുക്ക് എങ്ങനെ തന്നെ നേരത്തെ തിരിച്ചറിയാൻ കഴിയും അതിൻറെ ലക്ഷണങ്ങൾ എന്തെല്ലാമാണ് അതുപോലെ ഈ അസുഖം വരാതിരിക്കാനായി നമുക്ക് എങ്ങനെ പ്രതിരോധിക്കാൻ കഴിയും എന്തെല്ലാം മുൻകരുതലുകൾ നമുക്ക് എടുക്കാൻ സാധിക്കും ജീവിതത്തിൽ.. സത്യം പറഞ്ഞാൽ ക്യാൻസർ എന്ന് പറയുന്നത്.
നമ്മുടെ ശരീരത്തിൽ മുൻപേയുള്ള ഒരു രോഗാവസ്ഥ തന്നെയാണ്.. നമ്മുടെ മനുഷ്യജീവിതം പെട്ടെന്ന് അവസാനിക്കാനുള്ള അതായത് രോഗങ്ങൾ വല്ല അവസാനിക്കാനുള്ള സാധ്യതകൾ എന്ന് പറയുന്നത് ഒന്ന് ഹാർട്ട് അറ്റാക്കാണ്.. രണ്ടാമത് സ്ട്രോക്കാണ്.. അതുപോലെതന്നെ ഇന്നത്തെ കാലഘട്ടത്തിലെ മനുഷ്യൻറെ ജീവൻ പെട്ടെന്ന് തന്നെ അപഹരിക്കുന്ന ഒരു രോഗമായിട്ടാണ് ക്യാൻസറിനെ കാണുന്നത്.. ക്യാൻസർ വരാൻ പല കാരണങ്ങളുണ്ട്..
അതായത് കാൻസർ കോശങ്ങൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ എപ്പോഴും ഉള്ള ഒന്ന് തന്നെയാണ്.. പക്ഷേ നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി ലെവൽ വളരെ സ്ട്രോങ്ങായി നിൽക്കുന്നത് കൊണ്ട് ക്യാൻസർ സെൽസിന്റെ ഗ്രോത്ത് ആയാലും അതിന്റെ ആക്ടിവിറ്റികളെയെല്ലാം പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് അത് കറക്റ്റ് ആയിട്ട് പോയിക്കൊണ്ടിരിക്കുന്നത്.. ഈ സെല്ലുകൾക്ക് പെട്ടെന്ന് സ്പീഡ് വർദ്ധിക്കുമ്പോൾ.
ആണ് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് അതായത് ഇത്തരത്തിൽ സ്പീഡ് കൂടുമ്പോൾ ആ സെല്ലുകൾ ഡെത്ത് ആവുമ്പോൾ മനുഷ്യശരീരം മരിക്കുകയും ചെയ്യുന്നു.. അപ്പോൾ നമ്മൾ മനുഷ്യ ശരീരത്തിൽ കാൻസർ വരാനുള്ള സാധ്യത മനസ്സിലാക്കുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….