ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഐവിഎഫ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. നമ്മൾ ഒരു വന്ധ്യത ബാധിച്ച ഭാര്യ ഭർത്താവിനെ എടുക്കുമ്പോൾ നമ്മൾ രണ്ടുപേരെയും ഒരുപോലെ ഇവാലുവേറ്റ് ചെയ്യുക എന്നുള്ളത് മാൻഡേറ്ററി ആയിട്ടുള്ള ഒരു കാര്യമാണ്.. എന്നുവച്ചാൽ നമ്മൾ ആദ്യം ഭർത്താവിനെയും പരിശോധിക്കണം അതുപോലെതന്നെ പരിശോധിക്കണം..
എന്നിട്ട് ഇവരിൽ രണ്ടുപേരിൽ ആർക്കാണ് ശരിക്കും പ്രശ്നം എന്ന് മനസ്സിലാക്കിയ ശേഷമാണ് പിന്നീട് അതിനനുസരിച്ചുള്ള ട്രീറ്റ്മെന്റുകൾ ചെയ്യേണ്ടത്.. അതായത് ഒരു ഭാര്യയുടെ കേസ് എടുക്കുകയാണെങ്കിൽ ഒരു ഗർഭപാത്രം അതുപോലെ രണ്ട് ട്യൂബുകൾ അണ്ഡാശയങ്ങൾ ഇതിനെയാണ് നമ്മൾ ഇവാലുവേറ്റ് ചെയ്യാറുള്ളത്.. ഇനി ഭർത്താവിന്റെ കേസിലാണെങ്കിൽ നമ്മൾ ബീജത്തിന് ആണ് എക്സാമിന് ചെയ്യാറുള്ളത്.. അതിനകത്ത്.
ഐവിഎഫിന് പോകുന്ന കേസുകളിൽ അണ്ഡാശയത്തിൽ അണ്ഡങ്ങൾ കുറവോ അല്ലെങ്കിൽ അണ്ഡാശയത്തിൽ അണ്ഡങ്ങൾ കൂടുതലുള്ള അതായത് പിസിഒഡി എന്ന് പറയുന്ന ഒരു കണ്ടീഷനോ അല്ലെങ്കിൽ അണ്ടത്തിന്റെ ക്വാളിറ്റി കുറഞ്ഞുവരുന്ന സിറ്റുവേഷൻസിൽ ആണ്.. അതുപോലെ ട്യൂബിൽ എന്തെങ്കിലും പ്രശ്നം വരുമ്പോൾ നമ്മൾ ഈ ഒരു ഐവിഎഫിന് പോകാറുണ്ട്.. ഗർഭപാത്രത്തിൽ ഭ്രൂണത്തിന് വന്ന ഒട്ടാനുള്ള എന്തെങ്കിലും.
ഒരു സാഹചര്യമുള്ള കേസുകളിൽ അതുപോലെതന്നെ ഒരുപാട് ട്രീറ്റ്മെന്റുകൾ എടുത്തിട്ടും അവർ ഗർഭിണി ആകുന്നില്ലെങ്കിൽ നമ്മൾ ടെസ്റ്റ്യൂബ് ബേബിക്ക് പോകാറുണ്ട്.. ഭർത്താവിൻറെ കേസുകളിൽ ആണെങ്കിൽ ബീജങ്ങൾ കുറവ് അതിൻറെ ചലനശേഷി ഇത്തരത്തിലുള്ള എന്തെങ്കിലും ഒരു ഫാക്ടർ ഉണ്ടെങ്കിലും ഐവിഎഫിന് നിർദ്ദേശിക്കാറുണ്ട്.. ഐവിഎഫ് എന്ന് പറയുന്നത് അണ്ഡത്തിലേക്ക് ഒരു ബീജത്തിന് കുത്തിവയ്ക്കുന്ന ഒരു പ്രൊസീജറാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….