രാവിലെ തന്നെ ബ്രോക്കർ കുമാരനും പയ്യനും കൂടി പെണ്ണുകാണാൻ വേണ്ടി പോയതായിരുന്നു മേനോൻ ചേട്ടൻറെ വീട്ടിൽ.. വീടിനുമുമ്പിൽ എത്തിയപ്പോൾ അയാൾ പയ്യനെ പുറത്തുനിൽക്കാൻ ആവശ്യപ്പെട്ടിട്ട് അയാൾ മാത്രം അകത്തേക്ക് കയറിപ്പോയി.. എന്നിട്ട് മേനോൻ ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.. അപ്പോൾ അയാൾ പറഞ്ഞു കുമാരനോട് ഞാൻ ഇതിനുമുമ്പ് ഒരുപാട് വട്ടം പറഞ്ഞിട്ടുള്ള കാര്യമല്ലേ എന്റെ മകളെ ഞാൻ ഒരു ഗവൺമെൻറ് ജോലിയുള്ള ഒരു പയ്യന് മാത്രമേ വിവാഹം കഴിച്ചു കൊടുക്കുകയുള്ളൂ.
എന്നുള്ള കാര്യം.. അയാൾ അത് കേട്ടതും പറഞ്ഞു അല്ല മേനോൻ ചേട്ടാ ചെക്കന് ടൗണിൽ സ്വന്തമായി ഒരു കടയുണ്ട് മാത്രമല്ല പിന്നെ കുറച്ച് സ്ഥലമുണ്ട് അതിൽ ഒരുപാട് കൃഷിയും ചെയ്യുന്നുണ്ട്.. ഇതൊന്നും കൂടാതെ വീട്ടിൽ കുറെ പശുക്കളും ആടുകളും ഒക്കെയുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ എങ്ങനെയൊക്കെ നോക്കിയാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയാണ് ഈ പയ്യൻ ഒരു മാസം കൊണ്ട് തന്നെ ഉണ്ടാക്കുന്നത്.
. അതെല്ലാം കേട്ടപ്പോൾ മേനോൻ ചേട്ടൻ പറഞ്ഞു കുമാരന് അറിയാവുന്ന കാര്യമല്ലേ എൻറെ മകൾക്ക് ബാങ്കിലാണ് ജോലി എന്നുള്ള കാര്യം.. അതുകൊണ്ടുതന്നെ അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ അവളുടെ നിലയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസവും ഒരു ഗവൺമെൻറ് ജോലിയും ഉള്ള ആളായിരിക്കണം എന്നുള്ള കാര്യത്തിൽ എനിക്ക് വളരെ നിർബന്ധമുണ്ട്.. അതുമാത്രമല്ല ഇപ്പോൾ നല്ലൊരു മഴപെയ്താൽ തീരാവുന്ന കാര്യമേ ഈ കൃഷി ചെയ്യുന്ന ആൾക്കുള്ളൂ..
അയാൾ അതും പറഞ്ഞുകൊണ്ട് തുടർന്നു കുമാരൻ എന്തായാലും ഇപ്പോൾ പോയിട്ട് നല്ല ഗവൺമെൻറ് ഉദ്യോഗമുള്ള ഒരു പയ്യൻറെ ആലോചനയുമായി വരു അപ്പോൾ നമുക്ക് ആലോചിക്കാം.. അയാൾ അതെല്ലാം കേട്ടുകൊണ്ട് എന്തൊക്കെയോ സ്വയം പിറുപിറുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…