എത്ര നേരമായിടോ ഫുഡ് ഓർഡർ ചെയ്തിട്ട്.. താൻ ബാക്കിയുള്ളവർക്ക് എല്ലാം ഫുഡ് കൊടുക്കുന്നുണ്ടല്ലോ.. കൂടുതൽ ഉച്ചത്തിൽ ആ ഒരു ശബ്ദം ഉയർന്നപ്പോഴാണ് കൂട്ടുകാരികൾക്കൊപ്പം ആഹാരം കഴിച്ചു കൊണ്ടിരുന്ന മിത്ര തല ഉയർത്തി നോക്കിയത്.. രണ്ടുമൂന്ന് ടേബിളിന് അപ്പുറം കസ്റ്റമറിന് മുമ്പിൽ തലകുമ്പിട്ട് നിൽക്കുന്ന ആളിന്റെ മുഖത്തേക്ക് എല്ലാവരും നോക്കുന്നതുപോലെ മിത്രയുടെ നോട്ടവും എത്തി.. എല്ലാവരും നോക്കുന്നുണ്ടെന്ന്.
കരുതിയപ്പോൾ ആ തടിച്ച മനുഷ്യൻറെ ഒപ്പം ഭാര്യയും മക്കളും ഒക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി.. അയാൾ ഇടയ്ക്ക് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ആളിന്റെ മുഖം ക്ലിയർ ആയി മിത്രക്ക് കാണാൻ കഴിഞ്ഞില്ല.. അവരുടെ മുൻപിൽ തലകുനിച്ചു നിന്ന് ആൾ തിരിഞ്ഞു നടക്കുമ്പോഴാണ് ആ ഒരു മുഖം മിത്ര കാണുന്നത്.. ഭരത്…. മിത്രയുടെ വായിൽ നിന്ന് അറിയാതെ ആ പേര് ഉയർന്നു.. ഒരു നിമിഷം മിത്ര അവന്റെ നോട്ടം പതിയാതിരിക്കാൻ തലകുനിച്ചിരുന്നു..
അവൾ വേഗം ഭക്ഷണം കഴിച്ചു.. ഇവൾക്ക് ഇത് എന്താണ് പറ്റിയത് ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഒന്നും മിണ്ടുന്നില്ലല്ലോ.. തിരികെ ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ കൂട്ടുകാരികൾ അവളോട് ഓരോന്ന് ചോദിച്ചുവെങ്കിലും മിത്ര ഒന്നുമില്ലെന്ന് പറഞ്ഞ് ഒരു പുഞ്ചിരിയിൽ ഒതുക്കി നടന്നു.. ഹോസ്റ്റലിലേക്ക് നടക്കുമ്പോഴും അവളുടെ റൂം എത്തുമ്പോഴും ഹോട്ടലിൽ കണ്ട ഭരത്തിന്റെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സിൽ.. ആൾ വളരെ ക്ഷീണിച്ച്.
മെലിഞ്ഞ് കറുത്ത മറ്റൊരു മനുഷ്യനായി മാറിയിരിക്കുന്നു.. നിമിഷങ്ങൾ കൊണ്ട് തന്നെ മിത്രയുടെ ഓർമ്മകൾ ബാംഗ്ലൂർ നഗരത്തിലേക്ക് ഐടി കമ്പനിയിലെ സുന്ദരനും സുമുഖനുമായ ഭരത് എന്ന ചെറുപ്പക്കാരനിലേക്ക് എത്തി.. എല്ലാവരോടും ചിരിച്ചുകൊണ്ട് കൂടുതൽ സ്നേഹത്തോടുകൂടി സംസാരിക്കുന്ന മനുഷ്യനോടൊപ്പം എപ്പോഴും അനുവും കാണും.. ആദ്യം താനും അവിടെ എത്തുമ്പോൾ എല്ലാവരെയും പോലെ ഞാനും സംശയിച്ചിരുന്നത് അവർ ഭാര്യ ഭർത്താവ് ആണ് എന്നുള്ളതാണ്.. വിവാഹം കഴിഞ്ഞില്ലെങ്കിലും എല്ലാവരുടെയും മുമ്പിൽ ഒരു പെർഫെക്റ്റ് കപ്പിൾസ് ആയിരുന്നു അവർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….