നമ്മുടെ കുടലിന് ഡാമേജ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ കുടലിനെ ഡാമേജ് ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ്.. കാരണം നമ്മൾ വിചാരിക്കുന്നത് നമ്മുടെ വയർ കുടൽ ആമാശയ പ്രശ്നങ്ങൾ തുടങ്ങിയവർ ഒന്നും തന്നെയില്ല അതുകൊണ്ടുതന്നെ നമുക്ക് കുടൽ ഡാമേജ് ഇല്ല എന്നുള്ളതാണ് ചിലപ്പോൾ ആളുകൾ കൂടുതലും വിശ്വസിക്കുന്ന കാര്യം..

ചിലപ്പോൾ വയറിനും ബുദ്ധിമുട്ടുണ്ടെങ്കിലും എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ലാ കുഴപ്പമില്ലാ എന്ന് പറയുന്ന ആളുകളുണ്ട്.. പക്ഷേ പിന്നീട് ഓരോ കാര്യങ്ങൾ ചോദിച്ചു ചോദിച്ചു വരുമ്പോൾ ഓരോ കാര്യങ്ങൾ അവർ പറയുമ്പോൾ അതിൻറെ യഥാർത്ഥ പ്രശ്നം ഉണ്ടായിരിക്കുന്നത് കുടലിൽ നിന്നു തന്നെയായിരിക്കും.. അപ്പോൾ നമ്മുടെ കുടലിനെ ഡാമേജ് വന്നോ ഇല്ലയോ എന്നുള്ളത് നമുക്ക് എങ്ങനെ അറിയാൻ കഴിയും.. അപ്പോൾ.

നമ്മുടെ കുടലിനെ ഡാമേജ് ഉണ്ടാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്.. അങ്ങനെ കുടലിനെ ഡാമേജ് ഉണ്ടെങ്കിൽ പിന്നീട് വരുന്ന ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് തുടങ്ങിയവ നമുക്ക് പരിശോധിക്കാം.. അതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് അതായത് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകണമെന്നുള്ള ഒരു തോന്നൽ ഉണ്ടാവുക.. ചിലപ്പോൾ ഒന്ന് രണ്ട് ദിവസം വരെ മലം പോവാതെ ഇരിക്കുന്നത്..

അതുപോലെ ഒരു ദിവസം തന്നെ ചിലപ്പോൾ പലപ്രാവശ്യം പോകും എന്നാലും ലൂസ് മോഷൻ അല്ല പക്ഷേ എങ്കിലും പോയാലും നമുക്ക് പോയില്ല എന്നുള്ള ഒരു തോന്നൽ വരുക.. അതുപോലെ ഭക്ഷണം എന്തെങ്കിലും ചെറുതായി കഴിച്ചാൽ പോലും ഗ്യാസ് വന്ന് നിറയുക.. ഭക്ഷണം കഴിക്കാൻ കുറച്ച് സമയം എടുത്താൽ വളരെ പെട്ടെന്ന് ഗ്യാസ് നിറയുന്ന ഒരു അവസ്ഥ.. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കുടൽ സംബന്ധമായ പ്രശ്നം കൊണ്ട് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *