ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരുമിച്ച് ഈ ചെടികൾ നട്ടു കഴിഞ്ഞാൽ ഒരുപാട് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സമ്പത്തും സമൃദ്ധിയും ഒക്കെ ധാരാളം കൊണ്ടുവരുന്ന ചില ചെടികളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. വാസ്തുപരമായിട്ട് ഈ രണ്ടു ചെടികൾ ഒരുമിച്ച് നമ്മുടെ വീട്ടിലോ അല്ലെങ്കിൽ പറമ്പുകളിലോ നട്ടുവളർത്തിയാൽ അല്ലെങ്കിൽ നമ്മുടെ വീടിൻറെ ചില പ്രത്യേക ദിശകളിൽ നട്ടുവളർത്തിയാൽ.
അത് നമ്മുടെ ജീവിതത്തിലേക്ക് വളരെ വലിയ നേട്ടങ്ങൾ ആയിരിക്കും കൊണ്ടുവരുന്നത്.. അതായത് ഈ പറയുന്ന രണ്ട് ചെടികൾ ഒരുപോലെ നമ്മുടെ വീടിൻറെ ചില ദിശകളിൽ പടർന്നു പന്തലിച്ച് നിൽക്കുന്നത് നമ്മുടെ വീട്ടിലേക്കുള്ള ധന വരവ് വർദ്ധിപ്പിക്കും.. നമ്മുടെ കടബാധ്യതകളും കഷ്ടപ്പാടുകളും എല്ലാം ഇല്ലാതാവും.. അതുപോലെ വളരെ പോസിറ്റീവായ കാര്യങ്ങളും ഊർജവും എല്ലാം നമ്മുടെ വീട്ടിലേക്ക് നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യും.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഏതൊക്കെയാണ് ആ പറയുന്ന ചെടികൾ.
അതുപോലെ ഈ ചെടികൾ വീടിൻറെ ഏത് ഭാഗത്താണ് നടേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഇതിലെ ആദ്യത്തെ ചെടികൾ എന്നു പറയുന്നത് കറുകയും മുക്കുറ്റിയും ആണ്.. നമുക്ക് ഈ രണ്ട് ചെടികളെക്കുറിച്ച് അറിയാൻ വളരെയധികം ഈശ്വരന്റെ അനുഗ്രഹമുള്ള നമ്മൾ ഏറ്റവും കൂടുതൽ പൂജയ്ക്ക് ഉപയോഗിക്കുന്ന നമ്മുടെ ആഗ്രഹം സഫലീകരണത്തിന് വേണ്ടി വഴിപാടുകൾ ചെയ്യാൻ ഉപയോഗിക്കുന്ന രണ്ട് ചെടികളാണ് അല്ലെങ്കിൽ രണ്ട് സസ്യങ്ങളാണ്.
കറുകയും മുക്കുറ്റിയും എന്നുപറയുന്നത്.. ഗണപതി പ്രീതിക്കായിട്ട് ഏറ്റവും ഉത്തമമായ ഒന്നാണ് കറുകമാല സമ്മാനിക്കുക എന്നുള്ളത്.. ഭഗവാനെ ഏറെ പ്രിയപ്പെട്ട സസ്യമാണിത്.. മുക്കുറ്റി പറിച്ച് മാലകെട്ടി ഭഗവാനെ സമർപ്പിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ എല്ലാവിധ തടസ്സങ്ങളും മാറി നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നടക്കുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….