ഉമ്മ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്.. ഇന്ന് അയാൾ എൻറെ മുടിയിഴകളിൽ ചുംബിച്ചു.. എന്തൊരു അഴകാണ് നിൻറെ കാർകൂന്തൽ എന്ന് പറഞ്ഞു.. അതുകേട്ടപ്പോൾ ഉമ്മ ശ്രദ്ധിക്കാതെ ഇരുന്നില്ല.. ഇവനെക്കുറിച്ച് ഇപ്പോൾ കുറെ നാളുകൾ ആയല്ലോ കേൾക്കുന്നത്.. അവൾക്ക് നല്ലൊരു കൂട്ടുകാരിയാണ് താൻ.. ഉമ്മയെ പോലെയല്ല ഞാൻ അവളോട് പെരുമാറുന്നത് ഒരു നല്ല ബെസ്റ്റ് ഫ്രണ്ടിനെ പോലെയാണ്.. എല്ലാം തുറന്നു പറയാൻ തക്ക സ്വാതന്ത്ര്യം ഉള്ള ഒരു കൂട്ടുകാരി..
അവളുടെ ഉമ്മയും ഉപ്പയും എന്നു പറയുന്നത് ഞാൻ തന്നെയാണ്.. ഞാനറിയാത്ത ഒരു നിമിഷവും എന്തിനാ ഒരു രഹസ്യം പോലും അവളിൽ ഉണ്ടാവില്ല.. അവൾ പറഞ്ഞു ഉമ്മ അന്ന് നമ്മൾ കണ്ട ആളില്ലേ.. അയാളെ ഞാൻ ഇന്ന് ബസ്സിൽ കണ്ടിരുന്നു.. അയാൾ എന്നെ കണ്ടതും ബസ്സിൽ നിന്ന് നോക്കി ചിരിച്ചു.. അല്ലെങ്കിൽ ഫേസ്ബുക്കിൽ എന്നെ ഒരാൾ പ്രൊപ്പോസ് ചെയ്തു അങ്ങനെ ഓരോരോ കാര്യങ്ങളും എന്നോട് ഒന്നും മറച്ചുവയ്ക്കാതെ തന്നെ പറയാറുണ്ട്..
ഞാൻ അതെല്ലാം കേൾക്കുമ്പോൾ അതിന് വേണ്ട ഗൗരവം മാത്രമേ കൊടുക്കാറുള്ളൂ.. എന്നാൽ ഇന്ന് പറഞ്ഞ കാര്യം വളരെയധികം ഗൗരവമുള്ളതാണ്.. താടിയും മീശയും ഉള്ള കണ്ണടയും വെച്ചിട്ടുള്ള കയ്യിൽ ഒരു ചെയിനും കെട്ടിയ ആ ഒരു വ്യക്തിയെക്കുറിച്ച് പറയാൻ മാത്രമേ അവൾക്ക് നേരം ഉള്ളൂ.. ഇൻറർനെറ്റ് കഫയിൽ നിൽക്കുന്ന മുതലാളിയുടെ കൂട്ടുകാരനാണ് അവൾ പറയുന്ന ഈ വ്യക്തി.. ഞാനെൻറെ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞിട്ടുണ്ട് ഉമ്മ..
അവൾ പിന്നെയും തുടർന്നു എനിക്ക് വലിയ ഒരു അസുഖം മുൻപ് വന്നിട്ടുള്ളതാണ് അതുകൊണ്ടുതന്നെ മുടിയെല്ലാം കൊഴിഞ്ഞു പോയി.. അന്ന് എൻറെ എല്ലാം മുടിയും പോയപ്പോൾ ഞാൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു പിന്നീട് വളർന്നുവന്ന മുടിയാണ് ഇവ എല്ലാം.. ഞാൻ ഇത്രയും കാര്യങ്ങൾ അയാളോട് തുറന്നു പറഞ്ഞപ്പോൾ അയാൾക്ക് എന്നോട് കൂടുതൽ ഇഷ്ടം തോന്നുകയാണ് ചെയ്തത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….